Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.തമിഴ്‌നാട് വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്.... Read more »
കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്‌കൂള്‍ പഴയ കെട്ടിടം പൊളിക്കും ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്‌കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം... Read more »
konnivartha.com: കോന്നിയില്‍ കുരുക്കില്‍ വീണ കാട്ടുപന്നിയെ പഞ്ചായത്തിന്‍റെ അനുമതിയോടെ വെടിവെച്ചു കൊന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് .രാവിലെ കുടുങ്ങിയ കാട്ടുപന്നിയെ നിയമ നടപടികളുടെ ഭാഗമായി പഞ്ചായത്ത്... Read more »
konnivartha.com: അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം പരുത്തിമൂഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടു . സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ മാളിയേക്കൽ ഷെരീഫ് ഉടനടി ഓടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി. ഓടിഎത്തിയ ... Read more »
konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജലഗുണ നിലവാര പ്രാഥമിക പരിശോധന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം സംഘടിപ്പിച്ചു. കോന്നി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ശ്രീലത പരിശീലനത്തിന് നേതൃത്വം നല്‍കി. ഹരിത... Read more »
കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. നാട്ടുകാര്‍ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം... Read more »
ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്നതിന് ഇടയില്‍ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി പോകുന്ന വിമാനത്തിനു ഇറാൻ വ്യോമപാത തുറന്നു നൽകി.ഇന്ത്യയ്ക്ക് വേണ്ടി മാത്രം ആണ് ഇറാന്‍ ഈ വിട്ടു വീഴ്ച ചെയ്തത് . ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു.ടെഹ്റാനിലും മറ്റു... Read more »
konnivartha.com: കോന്നി വള്ളിക്കോട് രാമകൃഷ്ണ മഠത്തിൽ ഈ മാസത്തെ സത്സംഗം വിവിധ പരിപാടികളോടെ ജൂൺ 22 ന് (ഞായറാഴ്ച)രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കഠോപനിഷത്- സ്വാമി തത്പുരുഷാനന്ദജീ മഹാരാജ്,ശ്രീ രാമകൃഷ്ണ വചനാമൃതം, ഹരി... Read more »
konnivartha.com: കോന്നി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ കീഴിൽ പുതിയ സിവിൽ ഡിഫെൻസ് വോളന്റസിന്റെ റിക്രൂട്ട്മെന്റെ ആരംഭിച്ചിരുന്നു. താല്പര്യം ഉള്ളവർ കോന്നി സ്റ്റേഷനിൽ 22/6/2025 നു മുമ്പായി അറിയിക്കേണ്ടതാണ് ഫോൺ 8301886101 +91 468 – 2245300 Read more »