അതിരുങ്കൽ സി എം എസ് യു പി സ്കൂളിൽ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു

konnivartha.com: അതിരുങ്കൽ സി എം എസ് യു പി സ്കൂളിൽ വായനാ ദിനത്തോട് അനുബന്ധിച്ച് വായനാ മാസാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടന്നു . സ്കൂൾ ഹെഡ്മിസ്ട്രെസ് അച്ചാമ്മ പി സ്‌കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി പബ്ലിക് ലൈബ്രറി പ്രസിഡണ്ട്... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/06/2025 )

സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം... Read more »

വായനോത്സവം സംഘടിപ്പിച്ചു

  konnivartha.com: പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വായനോത്സവം സംഘടിപ്പിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി വായനോത്സവത്തിന്റെയും വായനാമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വായനാലോകത്ത് വിപ്ലവം... Read more »

ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ

വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം konnivartha.com: ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍... Read more »

തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു

  konnivartha.com: തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു സി കെ ബിൽഡിങ്ങിലെ 2 കടകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. ഫാൻസി സെന്ററിനും ബേക്കറി കടയ്ക്കും ആണ് തീ പിടിച്ചത് ഇന്ന് വെളുപ്പിനെയാണ് തീ പിടിച്ചിരിക്കുന്നത് .കോന്നി , പത്തനംതിട്ട അഗ്നി സുരക്ഷാ യൂണിറ്റുകള്‍... Read more »

സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന്‍

  അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ്... Read more »

 എല്ലാ വിദ്യാര്‍ത്ഥികളെയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കും

konnivartha.com: കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എല്ലാ കുട്ടികളേയും കോന്നി പബ്ലിക്ക് ലൈബ്രറിയിൽ അംഗമാക്കുന്നതിന് ദേശീയ വായന ദിനത്തോടനുബന്ധിച്ച് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജൂൺ 19 മുതൽ ഒരു മാസക്കാലം കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികളും നടത്തും. ലൈബ്രറി സന്ദർശിച്ച കുട്ടികൾ... Read more »

ജർമ്മൻ ഭാഷ പഠനവും സാധ്യതകളും: കോന്നിയില്‍ ശിൽപ്പശാല

  +2 കഴിഞ്ഞ് ഇനി എന്ത് പഠിക്കാൻ പോകും എന്ന കൺഫ്യൂഷനിൽ ആണോ ? ജർമ്മൻ ഭാഷ പഠിച്ച്, ജർമ്മനിക്ക് പറന്നാല്ലോ ? konnivartha.com:ജർമ്മൻ ഭാഷ പഠനത്തെ കുറിച്ചും au pair, Ausbildung തുടങ്ങിയ പ്രോഗ്രാം വഴി സ്റ്റൈഫൻ്റ് നേടി ജർമ്മനിയിൽ ഉപരി പഠനവും... Read more »

കല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന്‍ ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി

  konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില്‍ കല്ലേലിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു . കല്ലേലി സ്കൂള്‍ പരിസരത്ത് പോലും നോക്കിയാല്‍ കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള്‍ നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള്‍ ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ... Read more »

സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

  konnivartha.com: സിനിമാ നിർമ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചിൽ മേജർ രവി, എം മോഹനൻ,എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിൻ്റെ... Read more »