Trending Now

ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമല: ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ. അന്യ സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അതിഥികളായ അയ്യപ്പഭക്തന്മാർക്ക് അടുത്ത ഒരു വർഷത്തേക്ക് ശബരീശന്റെ ദിവ്യരൂപം മനസ്സിൽ നിൽക്കത്തക്കരീതിയിൽ ദർശനം... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/12/2024 )

വിവാഹേതര ബന്ധങ്ങള്‍ അപകടം: അഡ്വ. പി സതീദേവി സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന്... Read more »

വിവാഹേതര ബന്ധങ്ങള്‍ അപകടം: അഡ്വ. പി സതീദേവി

  സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവല്ല മാമ്മന്‍മത്തായി നഗര്‍... Read more »

ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു

konnivartha.com: ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യരക്ഷാധികാരിയായി ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ഐ.ക്യൂ.എ ഏഷ്യയുടെ രാജ്യത്തെ എട്ടാമത്തെ ചാപ്റ്റര്‍ ആണ്. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ (രക്ഷാധികാരി), എസ് രാജേഷ് (പ്രസിഡന്റ് ), ഡോ. ജി കെ... Read more »

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം

  konnivartha.com:ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസംബർ 30) വൈകിട്ട് നാലിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടതുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു. അതേതുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും... Read more »

വസ്തു ആവശ്യമുണ്ട്

  കോന്നി, മങ്ങാരം, ആനക്കൂട്, ചൈനാമുക്ക്,എലിയറയ്ക്കല്‍, വകയാര്‍, ചിറ്റൂര്‍മുക്ക് മാമ്മൂട്, ചേരിമുക്ക്, ളാക്കൂര്‍ മേഖലയില്‍ കുടിവെള്ള ലഭ്യതയും വാഹനസൗകര്യവുമുള്ള  സെന്റിന് 1.50 ലക്ഷം രൂപയ്ക്കുള്ളില്‍നില്‍ക്കുന്ന 8-10 സെന്റ് വസ്തു ആവശ്യമുണ്ട്. ഉടമകള്‍ നേരിട്ട് വിളിക്കുക Ph: 82818 88276 Read more »

കോന്നി ബ്ലോക്ക് പഞ്ചായത്ത്:വൈസ് പ്രസിഡൻ്റ് രാജിവെച്ചു

  കോന്നി ബ്ലോക്ക് പഞ്ചായത്ത് അവിശ്വാസ ചർച്ചയ്ക്ക് മുമ്പായി വൈസ് പ്രസിഡൻ്റ് രാജിവെച്ചു. konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം സമർപ്പിച്ചത് ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡൻ്റ് നീതു ചാർലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി... Read more »

രാജു ഏബ്രഹാം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

  konnivartha.com: റാന്നി മുന്‍ എം എല്‍ എ രാജു ഏബ്രഹാമിനെ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു .സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ അഞ്ച് അം​ഗങ്ങൾ... Read more »

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ(100) അന്തരിച്ചു

  യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു.39ാമത്തെ പ്രസിഡന്റാണ്.1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു.1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. Read more »

കോന്നി ഫെസ്റ്റ് ( ഡിസംബര്‍ 30 തിങ്കള്‍ ): പ്രമാടം രാജീവ്  ഗാന്ധി ഇൻഡോർ  സ്റ്റേഡിയം

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . (ഇന്നത്തെ പരിപാടി ( ഡിസംബര്‍ 30 തിങ്കള്‍ ) 5.30 pm ഫിലിം ഷോ ( വലസൈ പറവകള്‍ 6.30... Read more »
error: Content is protected !!