കോന്നി പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com: കോന്നി പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കോന്നി ഗവൺമെൻ്റ് എൽ പി സ്ക്കൂളിൽ  അഡ്വ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റെ അനി സാബു അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ്. പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്... Read more »

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: ഡെപ്യൂട്ടി സ്പീക്കര്‍

  ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കല്‍ ബഡ്സ് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഭിന്നശേഷികുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കണമെന്ന് അദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി.... Read more »

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

  ഭാഷയും സാഹിത്യവാസനയും പരിപോഷിപ്പിക്കുന്ന മികച്ച പഠനാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലേതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം. ബാലസുരക്ഷിത ഉറപ്പാക്കാന്‍... Read more »

പത്തനംതിട്ട ജില്ലയിലെ 37 സ്കൂളുകള്‍ക്ക് നാളെ ( ജൂണ്‍ 3) അവധി

konnivartha.com: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 22 സ്‌കൂളുകള്‍ക്ക് ( ജൂണ്‍ 3) ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അവധി പ്രഖാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താലൂക്കിലെ 15 സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ വിശദാംശം ചുവടെ Press release -Holiday... Read more »

മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു

  ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 77, തിരുവല്ല 56, റാന്നി 39, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ജില്ലയിലെ... Read more »

ബി എസ് എൻ എൽ പെൻഷൻകാരും ജീവനക്കാരും പ്രതിഷേധമാർച്ച് നടത്തി

    konnivartha.com: വി ആർ എസ് പദ്ധതി പ്രകാരം ബി എസ് എൻ എൽ ൽ നിന്ന് വിരമിച്ച പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന പെൻഷൻകാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ 5 വർഷം കഴിഞ്ഞിട്ടും ഇതുവരെ നൽകാത്തതിനെതിരെയുള്ള അഖിലേൻഡ്യാ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആൾ... Read more »

പന്തളം തെക്കേക്കര പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com: പന്തളം തെക്കേക്കര പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പൊങ്ങലടി SVHS ൽ നടന്നു.സ്കൂളിൽ പുതിയതായി എത്തിയ കുട്ടികളെ പൂക്കൾ നൽകി വാദ്യമേളത്തിന്‍റെ അകമ്പടിയോടുകൂടി ജനപ്രതിനിധികളും, അധ്യാപകരും,PTA അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്തിന്‍റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്... Read more »

ഡോ. ജിതേഷ്ജിയെ സേവാഭാരതി ആദരിച്ചു

  konnivartha.com : 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ സേവാഭാരതി ആദരിച്ചു. നരിയാപുരം ഇണ്ടളയപ്പൻ... Read more »

സൈനികരുടെ കൂട്ടായ്മ തപസ് പഠന സാമഗ്രികൾ വിതരണം ചെയ്തു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്(തപസ് ) സ്കൂൾ- അങ്കണവാടി പ്രവേശനോത്സവങ്ങളോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ പതിനഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 500 ൽ അധികം വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ജില്ലയിലെ നാനാ ഭാഗത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ... Read more »

കോന്നി ടാഗോർ മെറിറ്റ് ഫെസ്റ്റ് 2025 നടത്തി

konnivartha.com: കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പ്രദേശവാസികളായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഈ... Read more »