മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു

  ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.... Read more »

നാടിന്റെ വികസനത്തിനു വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യം: പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com: നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നും മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് മുന്‍ഗണന നല്‍കി നടത്തുന്നതെന്നും റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണ്‍. മാടമണ്‍ സര്‍ക്കാര്‍ യു. പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറികളുടെ... Read more »

അബാന്‍ മേല്‍പാലം: നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അബാന്‍ മേല്‍പാലനിര്‍മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മേല്‍പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി ഉടന്‍ തുടങ്ങും. സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും... Read more »

പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

  konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 27, കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. 257 കുടുംബങ്ങളിലായി 377 പുരുഷന്മാരും 387 സ്ത്രീകളും... Read more »

വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് അലംഭാവം കാട്ടുന്നു ;സി പി ഐ

  konnivartha.com : ആധുനിക ജീപ്പുകളും മറ്റ് സംവിധാനങ്ങളും സംസ്ഥാന സർക്കാർ നൽകിയിട്ടും സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് അലംഭാവം കാട്ടുന്നുവെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു.... Read more »

അരുവാപ്പുലത്തെ അനാസ്ഥയുടെ കുഴി : അപകടം അരികെ

  konnivartha.com: കോന്നി അരുവാപ്പുലം റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിനു സമീപം പൈപ്പ് നന്നാക്കിയ ശേഷം കുഴി അടയ്ക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . സ്ഥിരമായി ഇവിടെ പൈപ്പ് പൊട്ടല്‍ ഉണ്ട് . ഗുണ നിലവാരം ഉള്ള പൈപ്പ് ഘടിപ്പിച്ചാല്‍ വിഷയം തീരും... Read more »

കോന്നിയില്‍ അപകടാവസ്ഥയിലുള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റി

konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത്‌ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റി . തേക്ക് മരം അപകടാവസ്ഥയില്‍ ആണെന്ന വിവരം” കോന്നി വാര്‍ത്ത” ന്യൂസ്‌  നല്‍കിയിരുന്നു . തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ എത്തി ഏറെ ചാഞ്ഞു... Read more »

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു   ഓറഞ്ച് അലർട്ട്   31/05/2025ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ്   ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്... Read more »

സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം

Konnivartha. Com :സംസ്ഥാനത്ത് മുഴുവനും പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനോത്സവം മാറ്റിവെക്കണമെന്ന് അഭിപ്രായമായിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. പല വീടുകളിലെയും സാഹചര്യം വളരെ മോശമായ അവസ്ഥയിൽ തുടരുകയാണ്.   കുട്ടികളെ സ്കൂളിൽ അയക്കുവാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒന്നും തന്നെ... Read more »

പ്രധാന വാർത്തകൾ (31/05/2025)

    ◾ ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം വെടിയുതിര്‍ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘര്‍ഷമാണ് താന്‍... Read more »