കോന്നി പ്രദേശത്തെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

konnivartha.com: കോന്നി ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.   ഈ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍... Read more »

കോവിഡ്:കേരളത്തില്‍ ആക്ടീവ് കേസുകൾ 727 :ആശങ്കപ്പെടേണ്ട സാഹചര്യമില്ല

    സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട,... Read more »

മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം

  എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമം മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും... Read more »

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം:വിദ്യാർത്ഥിനിയുടെ കവിത ഗാനമായി തിരഞ്ഞെടുത്തു

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും konnivartha.com: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും... Read more »

കപ്പലപകടം: സിഎംഎഫ്ആർഐ പഠനം തുടങ്ങി

  konnivartha.com: കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം,... Read more »

ആഗോള വെല്‍നെസ് പ്രസ്ഥാനത്തിന് യോഗ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും കൈകോര്‍ക്കുന്നു

  പ്രൗഢഗംഭീരമായ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിന (IDY) ആഘോഷത്തിനു മുന്നോടിയായി 2025ലെ IDY തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള സുഷമ സ്വരാജ് ഭവനില്‍ മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ഗവണ്‍മെന്റിന്റെ സമഗ്ര സമീപനവും പ്രതിബദ്ധതയും പ്രകടമാക്കിയ ഈ യോഗം, ആഗോള... Read more »

കാലവര്‍ഷം : 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ( 30/05/2025 )

  കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു .കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി‌‌യാണ്. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യത. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/05/2025 )

വിദ്യാലയങ്ങള്‍ക്കു ഇന്ന് അവധി (30/05/2025 ) കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കി ജില്ലയില്‍ പുതിയ ദുരിതാശ്വാസ ക്യാമ്പ് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല... Read more »

ലാപ്‌ടോപ്പ് വിതരണം ചെയ്തു

ലാപ്‌ടോപ്പ് വിതരണം ചെയ്തു അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി പ്രഭാകരന്‍ നായര്‍ നിര്‍വഹിച്ചു.   പഞ്ചായത്തംഗങ്ങളായ  അനിത കുറുപ്പ്, ബെന്‍സണ്‍ തോമസ്, പ്രദീപ് അയിരൂര്‍ , സോമശേഖരന്‍, മറിയം... Read more »

ബംഗാൾ ഉൾക്കടൽ അതിതീവ്ര ന്യുനമർദ്ദം കരയിൽ പ്രവേശിച്ചു

  പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം രാവിലെ 10.00 -11.30 നും ഇടയിൽ റൈഡിഖി (Raidghi) സമീപം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിയച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്... Read more »