Trending Now

ബ്രഹ്‌മപുരം : തീയും പുകയും ഏറെക്കുറെ നിയന്ത്രണ വിധേയമായി : എറണാകുളം ജില്ലാ കളക്ടർ

  ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും... Read more »

ബ്രഹ്‌മപുരം: കൊച്ചിയിൽ (തിങ്കൾ 13/03/2023) മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ

  konnivartha.com : ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച 2 മൊബൈൽ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ... Read more »

ഉഷ്ണതരംഗം, സൂര്യാഘാതം: തണ്ണീർപന്തലുകൾ ആരംഭിക്കും

  ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും... Read more »

പ്രമാടം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മാണ ഉദ്ഘാടനം നടന്നു

  konnivartha.com : പ്രമാടം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളിന്റെ നിര്‍മാണം. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക്... Read more »

കടമ്പനാട് വെങ്ങേലകാവ് -നടശാലിക്ക റോഡ് ഉദ്ഘാടനം ചെയ്തു

എംഎല്‍എ ആസ്തി വികസന ഫണ്ട് 10 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കടമ്പനാട് വെങ്ങേലകാവ് – നാടശാലിക്ക റോഡ് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവികുഞ്ഞമ്മ, വാര്‍ഡ്മെമ്പര്‍ പ്രസന്നകുമാര്‍,... Read more »

മെഴുവേലി പഞ്ചായത്തില്‍ സേവാസ് പദ്ധതിക്ക് തുടക്കമായി

സമഗ്ര ശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മെഴുവേലി പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷാ കേരള, പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് സേവാസ്. പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.... Read more »

കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു

  konnivartha.com : ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റർ ഡോ.ഒ.കെ മുരളി കൃഷണൻ, ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജഷീന എം എന്നിവർ അർഹരായി.   75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ്... Read more »

കോന്നിയൂർ വരദരാജൻ പിന്നോക്ക ജനവിഭാഗങ്ങളെ ചേർത്ത് പിടിച്ച നേതാവ് : ആന്റോ ആന്റണി എം പി

  കോന്നി : കോന്നിയൂർ വരദരാജൻ പിന്നോക്ക ജനവിഭാഗങ്ങളെ ചേർത്ത് പിടിച്ച് നടന്ന നേതാവായിരുന്നുവെന്ന് ആന്റോ ആന്റണി എം പി അനുസ്മരിച്ചു. കോന്നിയൂർ വരദരാജന്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ കോന്നി കോൺഗ്രസ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം... Read more »

റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

    വ്യാജമായി ശമ്പളം എഴുതിയെടുത്ത് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍.ദിവസ വേതനക്കാരുടെ ലിസ്റ്റില്‍ വ്യാജ പേരുള്‍പ്പെടുത്തി 160000 രൂപയാണ് തട്ടിയെടുത്തത്. വനം വകുപ്പ് വിജിലന്‍സും ഫ്‌ലയിങ് സ്‌കോഡും ആണ് തട്ടിപ്പ് കണ്ടെത്തിയത്. റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 2 റെയിഞ്ച്... Read more »

റബറിൽ നിന്നും പശനിർമ്മാണം: ഏകദിന പരിശീലനം

konnivartha.com : വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ മാർച്ച്  22നു റബറിൽ നിന്നും പശ നിർമ്മാണത്തിൽ ഏകദിന  പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9846797000/ 9744665687 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ –... Read more »
error: Content is protected !!