Trending Now

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

  konnivartha.com : ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള... Read more »

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികം നടന്നു

konnivartha.com :  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികവും 2022-23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള കലാ – കായിക മത്സരം ഗ്രാമോത്സവവും നടന്നു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.... Read more »

യുവാവിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ്‌ ഹൗസിൽ വച്ച് മർദ്ദനം : 3 പ്രതികളെ പിടികൂടി അടൂർ പോലീസ്

കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന് യുവാവിനെ അടൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൗസിൽ മർദ്ദിച്ചവശനാക്കിയ കേസിൽ 3 പേരെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ അടൂർ പോലീസ് പിടികൂടി. കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊല്ലം കുണ്ടറ മുളവന ലാ ഒപ്പേറ ഡെയിലിൽ തങ്കച്ചന്റെ മകൻ... Read more »

ലഹരിയുടെ ആസക്തി അപകടകരമെന്ന് തിരിച്ചറിയണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ലഹരിയുടെ ആസക്തി അപകടകരമെന്ന് സമൂഹം തിരിച്ചറിയണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നവര്‍ക്കുള്ള പരിശീലന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചാണ് റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ് എന്ന... Read more »

പുതമണ്ണില്‍ പുതിയ പാലം നിര്‍മിക്കണം: വിദഗ്ധ സംഘം

konnivartha.com : കോഴഞ്ചേരി – റാന്നി റോഡില്‍ പുതമണ്ണില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന് വിദഗ്ധ സംഘം വിലയിരുത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.   കഴിഞ്ഞ ദിവസം പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്‌മെന്റിലും വിള്ളല്‍ വീണതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും... Read more »

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി

  മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം. മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ... Read more »

റാന്നി ബിആർസിയുടെ ബാലികാദിനാചരണം:ഐക്യദാർഢ്യവുമായി ബാലന്മാരും

    konnivartha.com : സമൂഹത്തിന് പെൺകുട്ടികളോടുള്ള നിഷേധാത്മക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക, പെൺകുട്ടികളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും കരുത്തുപകരുക, ബാലികാദിന സന്ദേശം പ്രചരിപ്പിക്കുക, കുട്ടികൾക്കിടയിൽ ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുക, എന്നീ ഉദ്ദേശങ്ങൾ മുൻനിർത്തി റാന്നി ബിആർസിയുടെയും ഈട്ടിച്ചുവട് എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത... Read more »

വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ സി എന്‍ സന്തോഷ് കുമാറിന്

konnivartha.com : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണല്‍ ഡെപ്യൂട്ടി ഡയറക്ടറായി  ന്യൂ ഡല്‍ഹിയില്‍  സേവനമനുഷ്ഠിക്കുന്ന  സി എന്‍ സന്തോഷ് കുമാറിന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു.  തൃശൂര്‍ സ്വദേശിയായ അദ്ദേഹം പെരിഞ്ചേരി ചക്കാലക്കലില്‍ പരേതനായ സി.ജി. നാരായണന്റെയും,  ശ്രീമതി ദേവകിയുടെയും മകനാണ് Read more »

അടൂരില്‍ ലഹരിയില്ലാ തെരുവ് പരിപാടി ആവേശമായി

ലഹരി മാഫിയയെ അമര്‍ച്ച ചെയ്ത് ലഹരി മുക്ത നാട് പടുത്തുയര്‍ത്തണം: ഡെപ്യുട്ടി സ്പീക്കര്‍ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതും ലഹരി മുക്തമായ നാടിനെ പടുത്തുയര്‍ത്തേണ്ടതും നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2023)

  പെരുനാട്ടില്‍ ജനകീയാസൂത്രണം, കുടുംബശ്രീ രജതജൂബിലി ആഘോഷം ജനുവരി 31ന് * കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ... Read more »
error: Content is protected !!