ഇന്ത്യയുടെ അഞ്ചാംപനി-റുബെല്ല വാക്സിനേഷൻ യജ്ഞം 97.98 ശതമാനത്തിലെത്തി:കേന്ദ്ര സര്‍ക്കാര്‍

  2021-22, 2022-23, 2023-24 വർഷങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു (NHM) കീഴിലുണ്ടായ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, 5 വയസ്സിന് താഴെയുള്ള മരണനിരക്ക്, മൊത്തം ഫെർട്ടിലിറ്റി നിരക്ക് എന്നിവയിലെ ത്വരിതഗതിയിലുള്ള... Read more »

റിട്ടയേർഡ് അദ്ധ്യാപകന്‍ ടി എം തോമസ് , (മാച്ചൻ സാർ) (89) അന്തരിച്ചു

  വടശേരിക്കര മാടമൺ താന്നിക്കപ്പുറത്തൂട്ട് റിട്ടയേർഡ് അദ്ധ്യാപകന്‍ ടി എം തോമസ് , (മാച്ചൻ സാർ) (89) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 3 മണിക്ക് സംസ്കാര ചടങ്ങുകൾ വടശേരിക്കര സെൻറ് ജോൺസ് മാർത്തോമ്മാപള്ളിയിൽ വെച്ച് നടത്തുന്നതുമാണ് .... Read more »

കല്ലേലി കാവില്‍ ഇന്ന് കുംഭപ്പാട്ട് ആശാൻ സ്മരണ ദിനം ( 2025 ജനുവരി 23 )

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ആദ്യകാല ഊരാളി പ്രമുഖനും പ്രാചീന കലാരൂപവും കല്ലേലി ഊരാളി അപ്പൂപ്പന്റെ ഉണർത്തുപാട്ടും ഉറക്കുപാട്ടുമായ ചരിത്ര പുരാതനമായകുംഭപ്പാട്ടിന്റെ ആശാനുമായ കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഓർമ്മയ്ക്കായി ജനുവരി 23 കുംഭ പ്പാട്ട് ആശാൻസ്മരണ ദിനമായി കല്ലേലി കാവ് ഭരണ... Read more »

കാലത്തിന് മുൻപേ സഞ്ചരിച്ച കവയത്രിയാണ് സുഗതകുമാരി: രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്

  konnivartha.com: സുഗതകുമാരി കവിതകൾ കേവലം കാവ്യാത്മകമൊ പ്രതീകാത്മകമോ ആയിരുന്നില്ലെന്നും അവരുടെ കവിതകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ആഹ്വാനമായിരുത്തു എന്നും രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിങ്. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു ആറൻമുള വിജയാനന്ദ വിമാപീഠം സ്കുളിൽ സംഘടിപ്പിച്ച സുഗതോത്സവം... Read more »

കോന്നി മാരൂർപാലം രാജശേഖരൻ നായർ (75) അന്തരിച്ചു

കോന്നി മങ്ങാരം മാരൂർപാലം ബാലകൃഷ്ണവിലാസം രാജശേഖരൻ നായർ (75) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ. പരേതയായ രമ. മക്കൾ. സുജിത്ത്, രാഹുൽ. മരുമകൾ. ദർശന Read more »

കോന്നി എലിയറയ്ക്കൽ സലീം റാവുത്തർ (താമരക്കുളം – 74) അന്തരിച്ചു

  കോന്നി എലിയറയ്ക്കൽ പുത്തൻവീട്ടിൽ സലീം റാവുത്തർ (താമരക്കുളം – 74) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ.സഫിയ ബീവി. മക്കൾ.ഷാനവാസ്, സുധീർ, സിറാജ്, സാജൻ, ഷഹന. മരുമക്കൾ. ആബിദ, ജാസ്മി, ആഷ് ന, ഷംല, ഹാരീസ് Read more »

ഇന്ത്യന്‍ രാഷ്ട്രപതിയുടെ കാര്യാലയം അറിയിപ്പ് ( 22/01/2025 )

  ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു konnivartha.com: ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാരുടെ സംഘം രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ വികസന യാത്രയിലെ പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് അവര്‍ അവരുടെ സേവനത്തില്‍ ചേരുന്നതെന്ന്... Read more »

അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു

  konnivartha.com: പത്തനംതിട്ട  ജില്ലയിലെ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു. അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണം. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/01/2025 )

ആസൂത്രണസമിതി യോഗം 28 ന് ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ പരിശീലനം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന്... Read more »

കരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി

      konnivartha.com/ തിരുവനന്തപുരം : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ നേതൃത്വത്തില്‍  ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക്  കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന്  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ... Read more »
error: Content is protected !!