Trending Now
- അച്ചാര് മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ അയ്യപ്പന്മാരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . കഴിഞ്ഞിടെ നാലുപേര്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട സ്ഥലത്തിന് സമീപം ആണ് ഇന്ന് കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നത് .യാത്രികര്‍ സുരക്ഷിതര്‍ ആണ് ശബരിമല തീര്‍ഥാടനം കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടങ്ങിയ അയ്യന്മാരുടെ... Read more »

konnivartha.com: എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു. സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി... Read more »

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാല് വരെ നടക്കുന്ന ക്രിസ്തുമസ്- പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം റാന്നി-ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്നു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുകയുടെ അധ്യക്ഷതയില്‍ നടന്ന മേളയുടെ ഉദ്ഘാടനം റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത്... Read more »

ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് – പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു. പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍... Read more »

konnivartha.com: ഇലക്ഷന്‍ കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ... Read more »

konnivartha.com:കോന്നി ട്രാഫിക്ക് സ്പോട്ടില്‍ വെച്ചു തന്നെ യാതൊരു സുരക്ഷാ മാര്‍ഗവും നിര്‍ദേശവും പാലിക്കാതെ എത്തിയ ആറു വീല്‍ ഉള്ള ട്രെയിലര്‍ വാഹനം സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു . സുരക്ഷ ഒരുക്കാന്‍ അനേക പോലീസ് ഉണ്ടായിരുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും റോഡിലെ സുരക്ഷാ നിയമം... Read more »