മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

  ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ട് യൂണിറ്റുകള്‍ കൂടി ഡിസംബര്‍ 15 ന് ശബരിമലയില്‍ എത്തിക്കും. ഒരു... Read more »

കോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ

Konnivartha. Com :ഉൽസവകാല സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കോന്നി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കോന്നി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന തേക്ക്തോട് സ്വദേശി പ്രവീൺ പ്രമോദിനെയാണ്കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും പിടികൂടിയത്.... Read more »

അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍

  Konnivartha. Com :കോന്നിഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സ്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടൻ നീക്കം ചെയ്യണം. അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു. Read more »

കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ തിങ്കളാഴ്ച്ച മുതൽ സർവീസ് നടത്തും

Konnivartha. Com :മലയോര നിവാസികൾക്ക് ആശ്വാസം പകർന്ന് കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.ബസ്സ് സർവ്വീസ് ആരംഭിക്കുമെന്നു അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങും.അഡ്വ കെ.യു.ജനീഷ് കുമാർ. എം.എൽ.എ. വിളിച്ചു ചേർത്ത... Read more »

കോന്നി മെഡിക്കൽ കോളേജിൽ ജൂനിയര്‍ റെസിഡന്റ് നിയമനം

    Konnivartha. Com :കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 31 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,... Read more »

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്‍ണ്ണ ഫലം : യുഡിഎഫിന് നേട്ടം

  konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു... Read more »

കോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു

  konnivartha.com: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം . 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം : കോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു. Party Candidate Code Candidate Name... Read more »

അരുവാപ്പുലം വാര്‍ഡ്‌ 12 പുളിഞ്ചാണി : എല്‍ ഡി എഫ് വിജയിച്ചു

തദേശ സ്വയം ഭരണ വാര്‍ഡ്‌ ഉപ തെരഞ്ഞെടുപ്പ് ഫലം konnivartha.com:അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍ എസ് പിയുടെ മായയെയാണ് തോല്‍പ്പിച്ചത്. konnivartha.com: Party Candidate Code Candidate Name Status Total CPI(M)... Read more »

31 തദേശ സ്വയം ഭരണ വാര്‍ഡ്‌ ഉപ തെരഞ്ഞെടുപ്പ് ഫലം

31 തദേശ സ്വയം ഭരണ വാര്‍ഡ്‌ ഉപ തെരഞ്ഞെടുപ്പ് ഫലം https://sec.kerala.gov.in/public/te/https Read more »

31 തദേശ സ്വയം ഭരണ വാര്‍ഡ്‌ ഉപ തെരഞ്ഞെടുപ്പ് : വോട്ട് എണ്ണല്‍ ഇന്ന് (ഡിസംബര്‍ :11 )

31 തദേശ സ്വയം ഭരണ വാര്‍ഡ്‌ ഉപ തെരഞ്ഞെടുപ്പ് ഫലം https://sec.kerala.gov.in/public/te/ konnivartha.com: സംസ്ഥാനത്ത് 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേരാണ്... Read more »
error: Content is protected !!