Trending Now

ശിശുക്ഷേമ സമിതി ഭാരവാഹികളുടെ ബേബി ക്രഷെ സന്ദർശനം തുടരുന്നു

  പത്തനംതിട്ട : ജില്ലയിലെ ബേബി ക്രഷെകൾ കുടുതൽ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായി ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികൾ രണ്ടാംഘട്ട സന്ദർശനത്തിന്റെ ഭാഗമായി കലഞ്ഞൂർ , തണ്ണിത്തോട് , അടിച്ചിപ്പുഴ തുടങ്ങിയ ക്രഷെകൾ സന്ദർശനം നടത്തി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ ,... Read more »

കടുവ ഭീഷണി: വനം വകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ

konnivartha.com : ചെമ്പരത്തില്‍മൂട് ഭാഗത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎ എ പറഞ്ഞു. കടുവ ആക്രമണമുണ്ടായ ചെമ്പരത്തില്‍മൂട്ടില്‍ സദാനന്ദന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.   സോളാര്‍ വേലി അടിയന്തരമായി നിര്‍മിക്കും.  കടുവയെ പിടിക്കുവാന്‍ കൂട് സ്ഥാപിക്കും.... Read more »

സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇത് മാറ്റങ്ങളുടെ കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ് ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു konnivartha.com:പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടായ... Read more »

97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്(മെയ് 23)മുഖ്യമന്ത്രി നിർവഹിക്കും

  97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മൂന്ന് ടിങ്കറിംഗ് ലാബുകളുടെ... Read more »

റാന്നി പെരുനാട് : കടുവ ഭീഷണി: തോട്ടങ്ങളിലെ കാട് തെളിക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു

  konnivartha.com: കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേല്‍ കോളാമല മേഖലകളില്‍ തോട്ടങ്ങളിലെ കാട് തെളിക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സ്വകാര്യ വ്യക്തികളുടെ റബ്ബര്‍ തോട്ടങ്ങള്‍ കാട് തെളിക്കാതെ കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍എ... Read more »

കോന്നിയില്‍ ശക്തമായ മഴയും ഇടിയും മിന്നലും

  konnivartha.com: കോന്നിയില്‍ വൈകിട്ട് മുതല്‍ ശക്തമായ മഴയും ഇടിയും മിന്നലും കാറ്റും . പല സ്ഥലത്തും വൈദ്യുതി ഇല്ല . ചിലയിടങ്ങളില്‍ ശക്തമായ കാറ്റ് വീശി . വൈകിട്ട് മുതല്‍ കോന്നിയിലും കിഴക്കന്‍ മേഖലയിലും ഇടവിട്ട്‌ ശക്തമായ മഴയാണ് .കോന്നി ടൌണ്‍ ഭാഗത്ത്‌... Read more »

ലോക കേരള സഭ ന്യൂയോര്‍ക്ക് സമ്മേളനത്തിന്‍റെ  ഒരുക്കങ്ങള്‍ ധൃതഗതിയില്‍

ലോക കേരള സഭ ന്യൂയോര്‍ക്ക് സമ്മേളനത്തിന്‍റെ  ഒരുക്കങ്ങള്‍ ധൃതഗതിയില്‍: കെ.ജി മന്‍മഥന്‍ നായര്‍ എ.എസ് ശ്രീകുമാര്‍ konnivartha.com/ന്യൂയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും നിര്‍ദ്ദിഷ്ട പ്ലാന്‍ അനുസരിച്ച് തന്നെ പരിപാടികള്‍ നടത്താന്‍ വേണ്ടി എല്ലാ സബ്... Read more »

കന്നുകാലികളിലെ മൈക്രോചിപ്പ് പഠിക്കാന്‍ കേന്ദ മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി

രാജ്യത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലെ കന്നുകാലികളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  മൈക്രോ ചിപ്പ് സംവിധാനമായ ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) യെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കേന്ദ്ര  മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി. കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചിയാണ് പത്തനംതിട്ടയില്‍ സന്ദര്‍ശനത്തിനെത്തിയത്. കേരള... Read more »

റാന്നിയിൽ കെ.സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

  konnivartha.com : കേരളത്തിലെ പൊതു വിതരണ സംവിധാനം ജനകീയമാക്കുന്നതിനും ബാങ്കിംഗ് ,ഓൺലൈൻ സേവനങ്ങൾ, ചോട്ടു ഗ്യാസ്,മിൽമ ഉൾപ്പെന്നങ്ങൾ, സ്പ്ലൈകോ ശബരി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതിനും വേണ്ടി ആരംഭിച്ച കെ സ്റ്റോർ പദ്ധതി പ്രകാരം റാന്നിയിൽ അനുവദിച്ച ആദ്യ കെ... Read more »

നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു

  konnivartha.com : കേന്ദ്ര ഗവണ്മെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘാതൻ കേരള മേഖലാ ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു. കേരളത്തിന് പുറമേ ലക്ഷദ്വീപും, പുതുച്ചേരിയുടെ ഭാഗമായ മാഹിയും ഉൾപ്പെടുന്നതാണ് കേരള മേഖല . നേരത്തെ കോട്ടയം, എറണാകുളം ,തൃശ്ശൂർ,... Read more »
error: Content is protected !!