ആനക്കൂട്ടത്തെ തുരത്താൻ ശ്രമം: കർഷകനു ഗുരുതര പരുക്ക്

  പാലക്കാട് കഞ്ചിക്കോട് വാധ്യാർചള്ളയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കർഷകനു ഗുരുതര പരുക്ക്.രത്നത്തിന്റെ മകൻ വിജയനാണ് (41) പരുക്കേറ്റത്.കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.വിജയനും അച്ഛൻ രത്നവും ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തെ അകറ്റാൻ ശ്രമിക്കുമ്പോഴാണ് തിരിച്ച് ആക്രമണമുണ്ടായത്.രത്നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ ആന... Read more »

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കലഞ്ഞൂരില്‍ ഒരാള്‍ മരണപ്പെട്ടു

  konnivartha.com: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ മരണപ്പെട്ടു . കഞ്ചോട് മനു (35) എന്ന ആളാണ്‌ മരണപ്പെട്ടത് . ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/01/2025 )

മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും :റിപ്പബ്ലിക്ക് ദിനാഘോഷം നാളെ (ജനുവരി 26) രാജ്യത്തോടൊപ്പം ജില്ലയിലും റിപബ്ലിക് ദിനം നാളെ (ജനുവരി 26) വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കത്തോലിക്കേറ്റ് കൊളജ് ഗ്രൗണ്ടില്‍ രാവിലെ 8.45 ന് ആരംഭിക്കുന്ന... Read more »

നരഭോജി കടുവ: മാനന്തവാടി ന​ഗരസഭാ പരിധിയിൽ ഇന്ന് ( 25/01/2025 ) ഹർത്താൽ

  മാനന്തവാടി ന​ഗരസഭാ പരിധിയിൽ ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. എസ്.ഡി.പി.ഐ.യും പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി .   കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക്... Read more »

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പോലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

konnivartha.com: പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു സ്തുത്യർഹമായ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു.   എറണാകുളം മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി... Read more »

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ക്രമീകരണങ്ങള്‍ വിലയിരുത്തി

  konnivartha.com: ഫെബ്രുവരി രണ്ടു മുതല്‍ ഒമ്പത് വരെ അയിരൂര്‍-ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരുക്കേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ശ്രീവിദ്യാധിരാജ ഹാളില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ചര്‍ച്ച ചെയ്തു. ക്രമസമാധാനം, ഗതാഗതനിയന്ത്രണം,... Read more »

കോന്നിയില്‍ മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കാൻ യോഗം ചേർന്നു

  konnivartha.com:കോന്നി മണ്ഡലത്തിൽ മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നതിനു വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കോന്നി ആനക്കൂട്ടിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യും യോഗം ചേർന്നു. കോന്നി മണ്ഡലത്തിൽ മാതൃകാപരമായി... Read more »

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

konnivartha.com: :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട... Read more »

ഈ മാസം 27ന് ബി ജെ പിയുടെ ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കും

ഈ മാസം 27ന് ബി ജെ പിയുടെ ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കും : കെ.സുരേന്ദ്രൻ(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ) konnivartha.com: ബിജെപിയുടെ കേരളത്തിലെ മണ്ഡലം പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി കഴിഞ്ഞു. ഈ മാസം 27ന് ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ... Read more »

കോന്നി മെഡിക്കൽ കോളേജിനോട് അവഗണന; പ്രക്ഷോഭം ശക്തമാക്കും : എസ് ഡി പി ഐ

konnivartha.com: കോന്നി മെഡിക്കൽ കോളേജിന്റെ നിലവാര തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ... Read more »