Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. കാമാക്ഷി എസ് ഐ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 500 മോഷണ കേസുകളിൽ പ്രതിയാണ്. വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കട്ടപ്പന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, കട്ടപ്പന, തങ്കമണി... Read more »

പത്തനംതിട്ട : പിണങ്ങിക്കഴിയുന്ന ഭാര്യയെ , ഒപ്പം താമസിക്കാൻ വിസമ്മതിച്ചതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ വീട്ടിൽ ശശികുമാറിന്റെ മകൻ ശ്യാംലാൽ (29) ആണ് അടൂർ... Read more »

ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ”ലഹരിയുടെ കടന്നുകയറ്റത്തില്‍ പ്രായം, സാമൂഹ്യ മാധ്യമങ്ങള്‍, സിനിമയും മറ്റു കലാരൂപങ്ങളും എന്നിവയുടെ... Read more »

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്‘ എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായും നാലുവർഷം കൊണ്ട് ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. നവംബർ 1 ന് രാവിലെ 9.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ... Read more »

കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നുഅഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ്... Read more »

പത്തനംതിട്ട : അടൂർ ബൈപാസിൽ തിങ്കളാഴ്ച്ച വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മറ്റും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ അടൂർ പോലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തികനിവാസിൽ ഉത്തമന്റെ മകൻ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയിൽ സോമരാജന്റെ... Read more »

തൊഴിലുറപ്പ് പദ്ധതി:അരുവാപ്പുലത്ത് ക്രമക്കേടുകൾ എന്ന് യുവമോർച്ചയും യൂത്ത് കോൺഗ്രസ്സും : സമരത്തിലേക്ക്
konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് വിളക്കുപടിയിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നതായി യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ് പ്രെസ്സി കൊക്കാത്തോട് ആരോപിച്ചു. ജനങ്ങൾക്കിടയിൽ നിന്ന് വ്യാപകമായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും തൊഴിൽ ചെയ്യാത്ത പലർക്കും അറ്റന്റൻസ് നൽകുകയും തൊഴിൽ ദിനങ്ങൾ ഉൾപ്പെടുത്തി... Read more »

Konnivartha. Com :വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ്സ് എസ് നടപ്പിലാക്കുന്ന കാരുണ്യ സ്പർശം പദ്ധതി ഐരൂർ ജ്ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതികൾ ഉദ്ഘാടനം ചെയ്തു. കെ വി എം എസ് സംസ്ഥാന പ്രസിഡൻഡ് എൻ... Read more »

konnivartha.com : ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിചയപ്പെടുത്തല്‍ ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലയില്‍ നാളെ 26/10/2022)എത്തും . ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനുമാണ് തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം... Read more »