Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചയത്തിലെ എല്ലാ കുടുംബശ്രീ വനിതകള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. 2022-23... Read more »

konnivartha.com : തിരുവല്ല സബ് കളക്ടറായി ശ്വേത നാഗര്‍കോട്ടി ചുമതലയേറ്റു. ഉത്തരാഖണ്ഡ് സ്വദേശിയായ ശ്വേത നാഗര്‍കോട്ടി 2020 കേരള കേഡര്‍ ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ടതാണ്. ഖാസിയാബാദ് ഐറ്റിഎസ് പാരമെഡിക്കല്‍ കോളജില്‍ നിന്ന് ബയോടെക്‌നോളജി ബിരുദദാരിയാണ്. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറും മിനിസ്റ്ററി ഓഫ് കൊമേഴ്‌സില്‍... Read more »

പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.ടാങ്കറിൽ നിന്നുള്ള പെട്രോൾ ചോർച്ച പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. ടാങ്കർ ലോറിയിൽ 12000... Read more »

konnivartha.com : ആഭിചാരവും മന്ത്രവാദ ചികിത്സയും നടത്തി റിമാൻഡിലുള്ള മലയാലപ്പുഴ വാസന്തീമഠത്തിലെ ശോഭന മന്ത്രവാദത്തിൻ്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങൾ പുറത്ത്... Read more »

konnivartha.com : ദൈനംദിന ജീവിതത്തിലുള്ള അന്ധവിശ്വാസങ്ങളെ നാം നിയന്ത്രിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സംസ്ഥാന ശിശുക്ഷേമ സമിതിയും പത്തനംതിട്ട നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍... Read more »

konnivartha.com : ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ മനുഷ്യചങ്ങല സംഘടിപ്പിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലഹരിയെന്ന വിപത്തിനെതിരെ അതി ശക്തമായ... Read more »

konnivartha.com : നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് – 2022 കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ചു. ജില്ലയിലെ യുവാക്കളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കാതോലിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍... Read more »