Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി സ്വകാര്യ ഭൂമികളിലെ തടിയുല്പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ... Read more »

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ അന്തരം പലയിടത്തും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും... Read more »

konnivartha.com /പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പത്തനാപുരം കാരമൂട് കാരമൂട്ടിൽ വീട്ടിൽ സുധീർ (51) ആണ്പിടിയിലായത്. പന്തളം കുളനട സ്വദേശിനിയിൽ നിന്ന്, ഓസ്ട്രേലിയയിൽ കെയർടേക്കർ... Read more »

konnivartha.com: അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള... Read more »

konnivartha.com: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോപ്പറേറ്റ് അടിമത്തം മൂലം തൊഴിലാളി സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ പറഞ്ഞു സമസ്ത മേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയ യാണെന്നും രാജ്യത്ത് സാധാരണക്കാർക്ക് വേണ്ടി യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി... Read more »

konnivartha.com: അംഗനവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ (CITU ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ തങ്ങളുടെ പ്രധാനാവശ്യങ്ങൾ ഉന്നയിച്ച്, കേന്ദ്ര സർക്കാർ സ്ഥാപനമായ പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി... Read more »

konnivartha.com :പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ മേഖലയിലെ മുള്ള് നിരപ്പ് ,പത്തനാപുരം ഉള്ള പാടം, കോന്നി ,അടൂര്‍ തിരുവല്ല മേഖലകള്‍ കേന്ദ്രമാക്കി ലഹരി മാഫിയ പിടിമുറുക്കി . ലക്ഷ കണക്കിന് രൂപയുടെ കഞ്ചാവ് വിതരണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ നിന്നുമാണ് എന്ന് പല... Read more »

konnivartha.com/തൃശൂർ :കേരളത്തിലെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഓഫ് അക്ഷയ എന്റർപ്രെണെഴ്സ് -ഫേസ് പ്രഥമ സംസ്ഥാന സമ്മേളനം ജൂലൈ 8 ,9 തിയ്യതികളിൽ തൃശൂരിൽ നടക്കും .ജൂലൈ എട്ടിന് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ഒരുമണിക്ക് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ... Read more »

കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് 4 മണിവരെ 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു. ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461... Read more »