ആരോഗ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു;ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  ക്രമീകരണങ്ങള്‍ പൂര്‍ണസജ്ജം; ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും: മന്ത്രി വീണാ ജോര്‍ജ് ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍... Read more »

റാന്നി : പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു

  konnivartha.com : റാന്നി നിയോജകമണ്ഡലത്തില്‍ തകര്‍ന്ന പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍ സി എഫ് ആര്‍ പദ്ധതിയില്‍ നിന്നാണ് റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ടു ലക്ഷം രൂപ വീതം അനുവദിച്ചത്.... Read more »

കോന്നി പഞ്ചായത്തില്‍ അനി സാബു തോമസ്‌ പുതിയ അധ്യക്ഷ

  konnivartha.com : യു ഡി എഫ് ധാരണ പ്രകാരം സുലേഖ വി നായര്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ അടുത്ത രണ്ടര വര്‍ഷം പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ അനി സാബു തോമസ്‌ അധ്യക്ഷ പദവിയില്‍ എത്തി . ഇന്ന് സത്യപ്രതിജ്ഞ... Read more »

കോന്നി സി എഫ് ആർ ഡി കോളേജിലെ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വിദ്യാർത്ഥികൾ സമര രംഗത്ത്

  konnivartha.com  : കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണെമെന്ന് ആവശ്യപ്പെട്ട് കോളേജ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം സംഘടിപ്പിച്ചു. ബി എസ് സി മൂന്നാം വർഷ വിദ്യാർത്ഥികളും എം എസ് സി... Read more »

AI ക്യാമറ ഇതുവരെ കണ്ടെത്തിയത് 20.42 ലക്ഷം നിയമ ലംഘനങ്ങൾ

ക്യാമറ സ്ഥാപിച്ചതിനു ശേഷം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു: മന്ത്രി ആന്റണി രാജു സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു... Read more »

വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങും : വിയറ്റ്‌നാം അംബാസിഡർ

    വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡർ ന്യൂയെൻ തൻ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുന്നത്... Read more »

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

  konnivartha.com: പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ്... Read more »

ടെലികമ്മ്യൂണിക്കേഷൻസ് കേരള ഘടകത്തിന്‍റെ മേധാവിയായി വി ശോഭന ചുമതലയേറ്റു

  konnivartha.com: വി ശോഭന ITS, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൻറെ കേരള LSA യുടെ മേധാവിയായി എറണാകുളത്ത് ചുമതലയേറ്റു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ്സിലെ 1987 ബാച്ച് ഉദ്യോഗസ്ഥ ആയ ഇവരുടെ സ്വദേശം തിരുവനന്തപുരമാണ്. കേരളത്തിലെ... Read more »

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

  konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലെ എസ്.എസ്.എൽ.സി മുതൽ പി.ജി. വരെ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുകയും മഹാത്മ ഗാന്ധിയുടെ ജീവിതകഥ എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന സമ്മേളനം കോന്നി പോലീസ്... Read more »

പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നു

  ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നതിനാൽ ആഴ്ചയിലൊരിക്കൽ ഉള്ള ഡ്രൈ ഡേ പ്രവർത്തനങ്ങൾ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. വെള്ളിയാഴ്ച സ്ക്കൂളുകളിലും, ശനിയാഴ്ച സർക്കാർ , സ്വകാര്യ ഓഫീസുകളിലും പൊതുസ്ഥലത്തും , ഞായറാഴ്ച വീടുകളിലും എന്ന വിധമാണ്... Read more »
error: Content is protected !!