Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത്... Read more »

തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിദിന റിപ്പോർട്ട് നൽകണം konnivartha.com : തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ,... Read more »

konnivartha.com : ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനവും വാർഷിക ആഘോഷവും നടത്തി. ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 29 മത് വാർഷികത്തോടനുബന്ധിച്ച് ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു.... Read more »

പത്തനംതിട്ട : പത്തനംതിട്ട പ്ലാച്ചേരി റോഡിൽ വൺവേ തെറ്റിച്ച് അമിതവേഗത്തിൽ വന്ന പിക്ക് അപ്പ് വാൻ ഓട്ടോയിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പ്ലാച്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വന്ന ഓട്ടോയിൽ ഉച്ചക്ക് ശേഷം 2 മണിയോടെ ഇട്ടിയപ്പാറ പോസ്റ്റ് ഓഫീസിന് സമീപം... Read more »

konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി... Read more »

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു... Read more »

മയക്കുമരുന്നുൽപ്പന്നങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ പോലീസ് നായയുടെ സഹായത്തോടെ konnivartha.com : പത്തനംതിട്ട : എം ഡി എം എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വൻ റെയ്ഡ്... Read more »

ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം നഗരസഭയിലെ... Read more »

konnivartha.com /പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത്... Read more »

konnivartha.com : കോന്നിയില്‍ കഴിഞ്ഞ മൂന്നു മണിക്കൂര്‍ ശക്തമായ മഴ രേഖപ്പെടുത്തി . കനത്ത മഴയും ഇടിയും നേരിയ കാറ്റും ഉണ്ട് . മലയോര മേഖലയില്‍ ഉച്ചവരെ ഓണ വെയില്‍ ഉണ്ടായിരുന്നു .ഉച്ചയ്ക്ക് ശേഷം ആണ് കനത്ത മഴ . കനത്ത കാറ്റില്‍... Read more »