Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ‘ ചിരാത് ‘2022ന് തുടക്കമായി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പി... Read more »

konnivartha.com : പത്തനംതിട്ട ജില്ലയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടന ആണ് ടീം പത്തനംതിട്ട സോൾജിയേഴ്സ് എന്ന തപസ്. പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് ഇത്തവണയും ജില്ലയിലെ നിർദ്ദനർക്ക് വേണ്ടി ഓണം കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം... Read more »

konnivartha.com : ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതോടെ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്. ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം... Read more »

konnivartha.com : തെരുവ് നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കേണ്ട ചുമതല ബന്ധപ്പെട്ട സര്‍ക്കാരിന് ആണ് .കേരളത്തില്‍ എണ്ണിയാല്‍ തീരാത്ത നിലയില്‍ തെരുവ് നായ്ക്കള്‍ ഉണ്ട് . തെരുവില്‍ എത്ര മാലിന്യം ഉണ്ടോ അത്രയും നായ്ക്കള്‍ ഉണ്ട് . തെരുവില്‍ ഉള്ള ഭക്ഷണം ആണ്... Read more »

റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. Read more »

konnivartha.com :നായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു. തെരുവ് നായ്ക്കള്‍ കടിക്കുന്നതും ,വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളില്‍ നിന്നുള്ള ആക്രമണവും ആണ് കൂടുതല്‍ . വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ നഖം കൊണ്ടുള്ള മുറുവുമായി ആണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നത് . നായ്ക്കളുമായി... Read more »

konnivartha.com : രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു ഇന്ത്യയിലെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും വിതരണംചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്ത് നിർമിച്ചത് അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന വിക്രാന്ത്, ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തിൽ ഇതുവരെ... Read more »

konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട താഴെ വെട്ടിപ്രം പ്ലാവിനാക്കുഴിയിൽ കൈപ്ലാവിൽ വീട്ടിൽ തിലകന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (18) ആണ് പിടിയിലായത്. ഇയാൾ കലഞ്ഞൂരിൽ നിന്നും പെൺകുട്ടിയെ... Read more »

konnivartha.com : ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 22 വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 64000 രൂപ പിഴ ഈടാക്കി . ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിന് ബേക്കറി,... Read more »