Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ മാസം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ... Read more »

നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം... Read more »

KONNIVARTHA.COM : ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി വിസാ തട്ടിപ്പ്, അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകൾ എന്നിവയ്‌ക്കെതിരായ പരാതികൾ ഇ-മെയിലും ഫോൺ നമ്പറുകളിലും അറിയിക്കാൻ നോർക്കാ റൂട്ട്‌സ് സൗകര്യമൊരുക്കുന്നു. [email protected], [email protected] എന്നീ ഇ-മെയിലുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന 0471-2721547 എന്ന ഫോൺ നമ്പറിലും പരാതി അറിയിക്കാം. Read more »

കോന്നി തണ്ണിതോട് റൂട്ടില്‍ ഞള്ളൂരില്‍ സ്വകാര്യ ബസ്സും ജീപ്പും തമ്മില്‍ കൂട്ടി ഇടിച്ചു . ഞള്ളൂര്‍ ഭാഗത്ത് വെച്ചാണ് ഇരു വാഹനവും തമ്മില്‍ ഇടിച്ചത് .ആളപായം ഇല്ല .വന ഭാഗം തുടങ്ങുന്ന സ്ഥലത്ത് ആണ് ഉച്ചയോടു കൂടി അപകടം ഉണ്ടായത് . ഈ... Read more »

konnivartha.com : മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (20) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടം പോലീസ്... Read more »

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര വിലക്ക് ” :പുതിയ ഡി എഫ് ഒ യുടെ ഭരണ പരിഷ്കാരം ആണോ എന്ന് ജന സംസാരം : അതോ കല്ലേലി ചെക്ക് പോസ്റ്റിലെ വിലക്കോ konnivartha.com : കോന്നി കല്ലേലി... Read more »

konnivartha.com : പത്തനംതിട്ട : പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൂജാരി പിടിയിലായി. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വരെ മാത്രം... Read more »

konnivartha.com : അഷ്ടമിരോഹിണി :ശോഭായാത്രകളടക്കമുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിച്ചു :നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു . സംസ്ഥാനത്ത് ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിച്ചു .ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ അമ്പാടിയാക്കി .പത്തനംതിട്ട ജില്ലയിലെ മഹാ ശോഭായാത്രകളുടെ... Read more »

konnivartha.com : നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷത്തിലാണ്. സംസ്ഥാനത്ത് ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. കുട്ടികള്‍ക്കായി വിവിധ സംഘടനകള്‍ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.... Read more »

konnivartha.com : കോന്നിയിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. രണ്ട് ഓട്ടോ ഡ്രൈവർമാർക്കും ഓട്ടോറിക്ഷകൾക്കും തുണി കടയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്രാഞ ദിവസം രാവിലെ 8ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിനു പിന്നിൽ നിന്നാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ഇവിടത്തെ ഇരുമ്പുവല തകർത്തെത്തിയ... Read more »