പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതിയോഗം തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം. അടൂര്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്... Read more »

ഹര്‍ ഘര്‍ തിരംഗ: ജില്ലയില്‍ പതാക വിതരണം ആരംഭിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി കൊച്ചില്‍നിന്ന് പതാക ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.   ദേശീയപതാകയോടുള്ള ആദരസൂചകമായി ഹര്‍... Read more »

കോന്നി പഞ്ചായത്തിന് എതിരെ പ്രതിപക്ഷ അംഗങ്ങളുടെ സമരം

  കോന്നി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർ നിയമന ബോർഡിലേക്ക് ഭരണപക്ഷം ഏകപക്ഷീയ നിലപാട് സ്വീകരിച്ചതിൽ കോന്നി ഗ്രാമ പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. .5 സാമൂഹ്യ ക്ഷേമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന ഗവൺമെൻ്റ് നിർദ്ദേശവും അവഗണിച്ച് ഒരാഴ്ച്ച മുന്നേ ഗൾഫിൽ നിന്ന് വന്ന കോൺഗ്രസുകാരനെ വരെ... Read more »

കോന്നി -അച്ചന്‍ കോവില്‍ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു

  konnivartha.com : കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു. കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ ചെന്നിരവിള പുത്തൻവീട്ടിൽ നവാസ്(52), നെഹില(16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കോന്നി അച്ചൻകോവിൽ പാതയിൽ ആയിരുന്നു സംഭവം. അച്ചൻകോവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷകൾ നൽകിയതിനു ശേഷം പുനലൂർ താലൂക്ക്... Read more »

പരുമല പാലത്തിന് സമീപം റോഡിൻ്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു

പരുമല : പരുമല പാലത്തിന് സമീപം റോഡിൻ്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. ടാറിംങ് അടക്കം തകർന്ന് അഗാധമായ ഗർത്തമാണ് രൂപം കൊണ്ടത്. ഇതോടെ റോഡും, പാലവും അപകടകരമായ നിലയിലായി എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂർ, പരുമല പള്ളി, പരുമല ഹോസ്പിറ്റൽ, പമ്പാ കോളേജ്... Read more »

കുറ്റകൃത്യത്തിന് ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

  ദേഹോപദ്രവ കേസിൽ ഒമ്പത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം  പോലീസ് പിടികൂടി.കോയിപ്രം പുല്ലാട് കുറവൻ കുഴി പേക്കാവുങ്കൽ സുരേന്ദ്രന്റെ മകൻ അരവിന്ദ് എന്ന സുജിത് (35) ആണ് അറസ്റ്റിലായത്.   ഇയാൾ വീട്ടിലെത്തിയതറിഞ്ഞ പോലീസ് സംഘം ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. 2013... Read more »

പന്തളം എം ഡി എം എ കേസ് : ബംഗളുരുവിൽ നിന്ന് ഒരാളെ പിടികൂടി പ്രത്യേക അന്വേഷണസംഘം

  konnivartha.com /പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എം ഡി എം എ പിടിച്ചെടുത്ത കേസിൽ ഉറവിടം തേടിയുള്ള യാത്ര ഫലം കണ്ടു. പ്രത്യേക അന്വേഷണസംഘത്തിലെ പന്തളം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളുരു യാത്രയിൽ ബംഗളുരു ഹമ്മനഹള്ളിയിൽ നിന്നും,... Read more »

ബാര്‍ബര്‍ ബ്യൂട്ടീഷന്‍ സ്ഥാപനങ്ങള്‍ക്ക് അവധി

  konnivartha.com : ആരോഗ്യവിഭാഗവും, കെ.എസ്.ബി.എ.യും കൂട്ടായി സംഘടിപ്പിച്ചിരിക്കുന്ന ആരോഗ്യ സെമിനാര്‍ ഈ മാസം 12ന് പത്തിന് പത്തനംതിട്ട ഫാത്തിമ ഹാളില്‍ നടക്കുന്നതിനാല്‍ ടൗണ്‍ സി ബ്ലോക്കില്‍പ്പെട്ട നഗരസഭ, ഓമല്ലൂര്‍, ഇലവുംതിട്ട, ഇലന്തൂര്‍, ആറന്മുള ബാര്‍ബര്‍ ഷോപ്പുകളും, ബ്യൂട്ടി പാര്‍ലറുകളും ഉച്ചവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല Read more »

സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ജനകീയമാക്കണം: ജില്ലാ കളക്ടര്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ജനകീയമായി  സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡും, പ്രളയവും മൂലം ... Read more »

കരിമാന്‍തോട്  പാലം പുനർ നിർമിക്കുന്നതിന്‍റെ ഡിസൈൻ നടപടികൾ ആരംഭിച്ചു

  കരിമാന്തോട് പാലം പുനർ നിർമിക്കുന്നതിന്റെ ഡിസൈൻ നടപടികൾ ആരംഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.പാലത്തിന്റെ പുനർനിർമാണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു.പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം എംഎൽഎയും ജനപ്രതിനിധികളും പാലം സന്ദർശിച്ചു. പുതിയ പാലത്തിന്റെ ഡിസൈൻ പൂർത്തിയായാൽ ഉടൻ ടെണ്ടർ നടപടി... Read more »
error: Content is protected !!