സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം നടന്നു

  konnivartha.com :സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രവി കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി യൂണിയൻ പ്രസിഡന്റ് എ ആർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജോ സെക്രട്ടറി എസ്... Read more »

ഗിരീഷ് കർണാട് തിയേറ്റർ- സ്മാരകവേദി: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

konnivartha.com : ഇന്ത്യൻ തിയേറ്റർ രംഗത്തെ വിശ്വ നാടക -ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്‍റെ നാമധേയത്തിൽ 2021 മുതൽ പ്രവർത്തനം ആരംഭിച്ച തിയേറ്റർ&സ്മാരക വേദിയുടെ മൂന്നാമത് ഗിരീഷ് കർണാട് അവാർഡ് സമർപ്പണം ഏപ്രിൽ അവസാനവാരം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ അവാർഡ് വിതരണം ചെയ്യും.... Read more »

ഗവർണറുടെ  ഈസ്റ്റർ ആശംസ

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ  എല്ലാവരുടെയും മനസ്സിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെയെന്നും ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്‌നേഹവും ആശ്വാസവും പകരാൻ  ഈസ്റ്റർ ആഘോഷം  പ്രചോദനമേകട്ടെയെന്നും ഗവർണർ ആശംസിച്ചു. Read more »

പഞ്ചദിന ധന്വന്തരി യാഗം ഞായറാഴ്ച സമാപനം

  konnivartha.com : പാലക്കാട് :പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പഞ്ചദിന യാഗം മഹാധന്വന്തരി യാഗത്തോടെ ഞായറാഴ്ച സമാപിക്കും. രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക ഹോമകുണ്ഠത്തിൽ അഗ്നി... Read more »

ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം, നാല് പുരസ്‌കാരം സ്വന്തമാക്കി

konnivartha.com : 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തൽ നടത്തിയത്.... Read more »

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണം : ഹൈക്കോടതി : ആനയെ പിടിക്കുമ്പോൾ ആഘോഷം വിലക്കി

  അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പറമ്പിക്കുളത്തേക്ക് ആനയെ കൊണ്ടുപോകുന്നതിന് മേൽനോട്ടം വഹിക്കാൻഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാർക്ക് കോടതി നിർദ്ദേശം നൽകി. ആനയെ മയക്കുവെടിവെച്ച് പിടികൂടി ജിപിഎസ്... Read more »

പഞ്ചദിന ധന്വന്തരിയാഗത്തിന്  ഭക്തിസാന്ദ്രമായ തുടക്കം

  konnivartha.com/പാലക്കാട് : പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ഒരുക്കിയ യാഗ ശാലയിൽ മൂലമന്ത്രം ചൊല്ലി ക്ഷേത്രം തന്ത്രി ഗണപതി ഗണപതി ഹോമം നടത്തിയതോടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ധന്വന്തരി യാഗ പരമ്പരക്ക് തുടക്കമായി. പുലർച്ചെ 5.30 ന് ക്ഷേത്രം തന്ത്രി... Read more »

 കാറ്റിലും മഴയിലും വ്യാപകനാശം: ചൂരക്കോട് കളിത്തട്ടിന് സമീപം മരം വീണ് യുവാവ് മരിച്ചു

  konnivartha.com : അടൂര്‍: വേനല്‍മഴയ്ക്ക് മുന്നോടിയായുണ്ടായ കനത്തകാറ്റില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. നെല്ലിമുകള്‍ ആഷാലയത്തില്‍ കെ. മോഹനന്റെ മകന്‍ മനു (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക്... Read more »

ഗൃഹനാഥന്റെ മരണം കൊലപാതകം; ആയുര്‍വേദ ഡോക്ടറായ മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി

  തൃശ്ശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം. മരിച്ച എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ്‌(25)ണ് കൊലപാതകത്തിന് പിന്നില്‍.മയൂര്‍നാഥ് ഓണ്‍ലൈനില്‍ വിഷവസ്തുക്കള്‍ വരുത്തുകയും അത് സ്വന്തംനിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.അച്ഛനോടും രണ്ടാനമ്മ ഗീതയോടുമുള്ള... Read more »

അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം പത്തനംതിട്ടയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സംഘാടക സമിതി രൂപീകരിച്ചു

konnivartha.com : അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായ അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക... Read more »
error: Content is protected !!