Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു . മലപ്പുറം മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ കൊല്ലം ചിറയിൽ തെക്കേതിൽ... Read more »

ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകൾ, തിരുവിതാംകൂർ,... Read more »

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏറത്ത് ചാത്തന്നൂർപ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ, കൊച്ചുകുഞ്ഞിന്റെ മകൻ രാഘവ(56)നെയാണ് അടൂർ പോലീസ് പിടികൂടിയത്. പീഡനവിവരം പത്തനംതിട്ട... Read more »

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അന്തരിച്ചു. സിപിഒ സിൻസി പി അസീസ് (35) ആണ് മരിച്ചത്. ജൂലൈ 11ന് പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ വച്ച് സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്‌ക്കു... Read more »

രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ 2021-22ൽ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 94 യൂട്യൂബ് ചാനലുകൾക്കും, 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും, 747 യു ആർ എല്ലു-കൾക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും... Read more »

konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റും സ്കൂൾ സയൻസ് ക്ലബ്ബും സംയുക്തമായി ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മുൻ ബ്ലോക്ക് പ്രോജക്ട് ഓഫീസറും ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനുമായ വർഗ്ഗീസ് മാത്യു ക്ലാസ്സ് നയിച്ചു. സ്കൂൾ... Read more »

konnivartha.com : വകയാര്‍ എം എല്‍ എ പടി – വഴി അരുവാപ്പുലം തേക്ക് തോട്ടം മുക്ക് റോഡിലെ കുളങ്ങളില്‍ വളര്‍ത്താന്‍ മീന്‍ കുഞ്ഞുങ്ങളെ ആവശ്യം ഉണ്ട് . മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ താല്പര്യം ഉള്ളവര്‍ മന്ത്രിയ്ക്കോ എം എല്‍ എ യ്ക്കോ... Read more »

കളത്തൂരേത്ത് വീട്ടിൽ വൈ. മുഹമ്മദ് ഹുസൈൻ (80) നിര്യാതനായി. ഖബറടക്കം നടത്തി കോന്നി: സെൻട്രൽ ജംങ്ഷൻ കളത്തൂരേത്ത് വീട്ടിൽ വൈ. മുഹമ്മദ് ഹുസൈൻ (80) (മുൻ ജമാഅത്ത് പ്രസിഡണ്ട്, റിട്ട. ഹെൽത്ത് സൂപ്പർവൈസർ ) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ. പരേതയായ ഹലീമാ ബീവി.... Read more »

കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിനുകീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ ആയി മനോജ് കുമാര്‍ ചുമതലയേറ്റു. കമ്മീഷന്റെ പടിഞ്ഞാറന്‍ മേഘലയുടെ അംഗമായും അദ്ദേഹം പ്രവര്‍ത്തിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം വിദഗ്ദ അംഗമായി പ്രവര്‍ത്തിച്ചുവരികായായിരുന്നു അദ്ദേഹം.... Read more »