Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംഗ്ഷനിൽ വൈകിട്ട് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മൂന്നുമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ 5 പ്രതികളെയും പുളിക്കീഴ് പോലീസ് പിടികൂടി. സംഭവസമയത്തുതന്നെ മൂന്നുപേരെ എസ് ഐ കവിരാജനും സി പി ഓ അഖിലേഷും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയിരുന്നു.... Read more »

കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ഒരുക്കി നാരങ്ങാനം പഞ്ചായത്ത് (മിനി സോമരാജ് : നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജ്) കൃഷി പ്രോത്സാഹിപ്പിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. കൃഷിക്ക് മുന്‍തൂക്കം നല്കുന്ന പഞ്ചായത്തില്‍ പ്രധാനമായും തെങ്ങ്, പച്ചക്കറി, നെല്‍കൃഷികളാണ് ഉള്ളത്.... Read more »

konnivartha.com : രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മൂഴിയാര്‍ പൊലീസ് വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ്സ് ഡ്രൈവര്‍... Read more »

പ്ലസ് വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്മെന്റിൽത്തന്നെ പ്രവേശനം പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ് വൺ സീറ്റ് അധികമായി അനുവദിച്ച് പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക... Read more »

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു. ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലായ... Read more »

konnivartha.com : പത്തനംതിട്ട ഡി.സി.സി എക്സിക്യൂട്ടിവ് അംഗം ,ദേശീയ കായികവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ്, കെ. കരുണാകരൻ പാലിയേറ്റിവ് സൈസൈറ്റി ഡയറക്ടര്‍ ബോർഡ് അംഗം എന്നിവയില്‍ നിന്നും രാജി വെച്ചതായി കോണ്‍ഗ്രസ് നേതാവ് സലിം പി ചാക്കോ അറിയിച്ചു . 2017... Read more »

konnivartha.com : ആനകുത്തിയില്‍ നിന്നും നെടുമ്പാറയ്ക്കും പെരിഞ്ഞൊട്ടയ്ക്കലിനും ഉള്ള റോഡ് തകര്‍ന്നു . ആനകുത്തിയില്‍ നിന്നും തിരിഞ്ഞാല്‍ ഉടനെ കാണുന്ന വലിയ കുഴിയാണ് ഇത് . സി എഫ് ആര് ഡിയിലേക്കും ഇതുവഴിയാണ് പോകേണ്ടത് . കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള വാഹനങ്ങളും... Read more »

konnivartha.com / പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി തുമ്പമൺ ഭദ്രാസനത്തിൽ നിന്നും കുമ്പഴ കൊച്ചുവീട്ടിൽ അനിൽ കെ. ടൈറ്റസ്സിനെ തിരഞ്ഞെടുത്തു . പത്തനംതിട്ട ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കുമ്പഴ സെന്റ്. മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ... Read more »

konnivartha.com : /പത്തനംതിട്ട:പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ല എന്നും, ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള പത്ര വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു.... Read more »

കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഭർത്താവിനെ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈഞരമ്പ് മുറിച്ച... Read more »