Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ഖാദി സ്പെഷ്യല്‍ റിബേറ്റ് മേള സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ നടന്ന സര്‍വോദയപക്ഷം സ്പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂ... Read more »

konnivartha.com/ കോന്നി : സംസ്ഥാന ഗവൺമെന്റിന്റെ ബജറ്റിലൂടെ തൊഴിൽ മേഖലയോടും തൊഴിലാളികളോടും കാണിച്ചത് കൊടിയ വഞ്ചനയാണെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ . കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവിന് കാരണമാകുന്ന രീതിയിൽ ഇന്ധന നികുതിയും . ജനങ്ങളുടെ... Read more »

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്കൂൾ ആരോഗ്യ പരിപാടി ആവിഷ്ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂൾ പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും.... Read more »

konnivartha.com/തേക്കുതോട്: സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിന്റെ പുതിയതായി പണികഴിപ്പിച്ച പാർസനേജിന്റെ കൂദാശ ഫെബ്രുവരി 9 ന് 4 മണിക്ക് തേക്കുതോട് പറക്കുളം മാർത്തോമ്മ പാർസനേജ് അങ്കണത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു.ഇടവക വികാരി ഡെയിൻസ് പി സാമുവേൽ ഇടവക... Read more »

konnivartha.com : ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയതെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത പറഞ്ഞു. കെ.കെ.നായർ പത്താമത് ചരമവാർഷികത്തോടനുബന്ധിച്ച് വെട്ടിപ്രത്ത് കുളപ്പുരയ്ക്കൽ ഭവനാങ്കണത്തിൽ നടന്ന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് മാതൃകയാണ്അദ്ദേഹത്തിന്റെശൈലി.സ്ഥാനമാനങ്ങളിൽ... Read more »

പുതമണ്‍ പാലം: മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തും – മന്ത്രി മുഹമ്മദ് റിയാസ് തകര്‍ന്ന പുതമണ്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള മണ്ണ് പരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് കൂടാതെ ഇപ്പോള്‍... Read more »

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ ബജറ്റിനെ അനുകൂലിച്ചും ബജറ്റിലെ പ്രത്യേകതകള്‍ എണ്ണി പറഞ്ഞും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആണ് ബജറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്കിയ ബജറ്റ് ആണ് ഇത്. പട്ടികജാതി,... Read more »

konnivartha.com /കോന്നി :ദേശീയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കല മെഡൽ ജേതാവായ അതുല്യ. എ (വാഴമുട്ടം സ്വദേശി) യെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പൊന്നാട അണിയിച്ച് ആദരിച്ചു .ബിജെപി ജില്ലാ ജനറൽ സെക്രട്ടറി. അഡ്വ.കെ. ബിനുമോൻ, പഞ്ചായത്ത്... Read more »

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന് എന്നിവരെയാണ്... Read more »

പത്തനംതിട്ട : കൊടുമൺ പോലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ പിടികൂടി. ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് എബി ഭവനം വീട്ടിൽ ജോണിന്റെ മകൻ എബി ജോൺ (28) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ്... Read more »