Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനു തുടക്കമായി. കേരളത്തിലെ ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസു വരെ പ്രായപരിധിയിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്... Read more »

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS അറിയിച്ചു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ ബാഹുലേയൻ മകൻ സൂര്യലാൽ (24) എന്നയാളിനെയാണ്കേരള സാമൂഹിക... Read more »

konnivartha.com : കെഫോൺ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി കേരളത്തിലെ 140 നിയോജക മണ്ഡലത്തിലേയും അർഹരായ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ളവരുടെ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksitil.kerala.gov.in. Read more »

നഴ്‌സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.... Read more »

ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും 2023 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16 ന് ഉച്ചയ്ക്ക് മൂന്നു വരെ. വിലാസം:... Read more »

konnivartha.com : ഒരുകത്തിയും മരക്കുറ്റിയും കുറച്ചു കോഴിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം. കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് മാത്രം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.വലിയ ലാഭകരമായ കച്ചവടമാണ് കോഴിക്കട . എന്നാല്‍... Read more »

konnivartha.com : ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചു രൂപ നിരക്കിൽ പൗൾട്രി വികസന കോർപ്പറേഷന്റെ കൊട്ടിയം ഹാമിൽ ലഭിക്കും. ആവശ്യമുള്ളവർ 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. സമയം രാവിലെ 10 മുതൽ അഞ്ചുവരെ. Read more »

KONNI VARTHA.COM : 2021-2022 സാമ്പത്തിക വർഷത്തിലെ ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക്, യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഡ്രോണുകളുടെയും ഡ്രോൺ ഘടകങ്ങളുടെയും നിർമ്മാതാക്കളിൽ നിന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം (MoCA) അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. https://www.civilaviation.gov.in/application-pli-scheme എന്ന ലിങ്കിൽ നിർമ്മാതാക്കൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2022 മെയ്... Read more »

കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ konnivartha.com : സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം നല്‍കാന്‍ സുഭിക്ഷ ഹോട്ടലിനു സാധിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ... Read more »