Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ പാസ്പോർട്ട് ഓഫീസ് നവംബർ അഞ്ചിന് തിരുവനന്തപുരം വഴുതക്കാട്ടും കൊല്ലത്തും പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) മേള സംഘടിപ്പിക്കും. പിസിസി ആവശ്യമുള്ള എല്ലാ അപേക്ഷകർക്കും സാധാരണ അപ്പോയിന്റ്മെന്റ് ബുക്കിംഗ് നടപടിക്രമങ്ങൾ പാലിച്ച് മേളയിൽ... Read more »

പത്തനംതിട്ട ജില്ലയുടെ ഭാവി വികസനത്തിന് കരുത്താകുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ റീസര്‍വേ എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരീഷ്ഹാളില്‍ നടന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.... Read more »

KONNIVARTHA.COM : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുള്ള മലയാളഭാഷാ ബോധന പ്രദര്‍ശന പരിപാടി വേറിട്ട അനുഭവമായി. കളക്ട്രേറ്റിലെ ലാന്‍ഡ് ആന്‍ഡ് റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ടായ ജി. രാജി തന്റെ സ്വന്തം കൈപ്പടയില്‍ എഴുതി... Read more »

konnivartha.com : കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ശബരിമല തന്ത്രി താഴമൺമഠം ബ്രഹ്മശ്രീ കണ്ടരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു Read more »

പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 66533 വോട്ടര്‍മാര്‍; കൊമ്പങ്കേരി ഡിവിഷനില്‍ 5449 വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 31024 പുരുഷന്മാരും 35509 സ്ത്രീകളും ഉള്‍പ്പെടെ ആകെ 66533 വോട്ടര്‍മാരുണ്ടെന്ന് ഇലക്ഷന്‍വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷമി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന... Read more »

ദേശീയ ഏകതാ ദിന പ്രതിജ്ഞ കളക്ടറേറ്റ് ജീവനക്കാര്‍ ദേശീയ ഏകതാ ദിന പ്രതിജ്ഞ എടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജീവനക്കാര്‍ക്ക് ഏറ്റുചൊല്ലി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്ഷിക ദിനമാണ് (ഒക്ടോബര്‍... Read more »

konnivartha.com : സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും മനുഷ്യശൃംഖല തീർക്കുന്നു. സംസ്ഥാന... Read more »

ആറന്മുളവാസ്തുവിദ്യാ ഗുരുകുലം കരകൗശല രൂപരചനയും വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം അനക്സില്‍ സംഘടിപ്പിച്ച ശില്പശാലയില് വാസ്തുവിദ്യാഗുരുകുലം അധ്യക്ഷന്‍ ഡോ ജി. ശങ്കര്‍ അധ്യക്ഷത വഹിച്ചു. കരകൗശല ഡിസൈനിംഗിന്റെ... Read more »

പത്തനാപുരം കല്ലുംകടവ് പാലം തകർന്നത് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു.KSTP ചീഫ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. എംഎൽഎ വിഷയം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തി. മൂന്ന് ദിവസത്തിനകം പാലം തകരാർ പരിഹരിച്ചു... Read more »

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ 10... Read more »