Trending Now

ധീരജിന്‍റെ  കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പിടിയിൽ

  ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പൈലി പിടിയിൽ. രക്ഷപ്പെടാനുള്ള ബസ് യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് നേതാവായ ഇയാൾ പിടിയിലായത്. ക്യാമ്പസിനകത്തെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട... Read more »

സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യം: ജില്ലാ കളക്ടര്‍

  konnivartha.com : സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യമെന്നും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ മേല്‍ ഉത്തമ തീരുമാ നങ്ങളെടുക്കുവാന്‍ വേണ്ട ചുമതല വോട്ടിംഗിലൂടെയാണ് പ്രാപ്തമാകുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മ തിദായക ദിനത്തോടനുബന്ധിച്ച് തൈക്കാവ് ഗവ.ഹയര്‍... Read more »

പയ്യനാമൺ കുപ്പക്കര റോഡ് ഉന്നത നിലവാരത്തിലേക്ക് : നിർമ്മാണ ഉദ്ഘാടനം നടന്നു 

  KONNIVARTHA.COM :കോന്നിയുടെ വികസനത്തിന്‌ പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.പയ്യനാമൺ കുപ്പക്കര റോഡ് 1.25 കോടി രൂപ... Read more »

കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

KONNIVARTHA.COM : കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോന്നി പയ്യനാ മണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി(45) ഭാര്യ റീന(44) മകൻ റയാൻ(എട്ട്) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റനിലയിൽ കിടപ്പുമുറിയിലാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലെ കിടക്കയിലായിരുന്നു... Read more »

അടൂര്‍ ഇരട്ടപാല നിര്‍മാണം പൂര്‍ത്തീകരിച്ചു

അടൂരില്‍ റോഡ് പണി ഇരട്ടി വേഗത്തില്‍ അടൂരിന് പുതുവര്‍ഷ സമ്മാനമായി റോഡുകള്‍ എല്ലാം ഉന്നത നിലവാരത്തില്‍ അടൂര്‍ ഇരട്ടപാല നിര്‍മാണം പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള ടാറിങ്ങും ആരംഭിച്ചു അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.... Read more »

ഒമിക്രോണ്‍: സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം

  കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമിക്രോണ്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹൈ റിസ്‌ക്ക്,... Read more »

കോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി എം.എൽ.എ വിലയിരുത്തി

കോന്നി-ആനക്കൂട് റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തിയുടെ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. ഈ ഭാഗത്ത് പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന് എം.എൽ.എയുടെ നിർദ്ദേശം. KONNIVARTHA.COM : കോന്നി – ചന്ദനപള്ളി റോഡിൽ കോന്നി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള... Read more »

കൊക്കാത്തോട് ആദിവാസി ഊര് വിദ്യാ കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരിച്ച് തുറന്നു കൊടുത്തു

  KONNIVARTHA.COM : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാർഡ് 04 നെല്ലിക്കപ്പാറയിലെ കോട്ടാംപാറ ആദിവാസി ഊരിലേക്കും ഊര് വിദ്യാ കേന്ദ്രത്തിലേക്കും സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന റോഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിൽ 5.39 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചു. ബ്ലോക്ക്... Read more »

കൊക്കാത്തോട്‌ ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി

കൊക്കാത്തോട്‌ ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM :  കോന്നി കൊക്കാത്തോട്‌ ഉള്‍വനത്തില്‍ നിന്നും തലയോട്ടിയും അസ്ഥിക്കഷണവും കണ്ടെത്തി. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ വന വിഭവം ശേഖരിക്കാന്‍ വനത്തില്‍ പോയ ആദിവാസി ദമ്പതികളെ കാണാന്‍ ഇല്ലെന്നുള്ള പരാതിയെ ... Read more »

കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം : 8 വനിതകളുടെ ആവശ്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍ നല്‍കിയ... Read more »
error: Content is protected !!