ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു : മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 13/08/2025 )

  മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി വടക്കൻ ആന്ധ്രാ പ്രദേശ്- തെക്കൻ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡിഷ... Read more »

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

  konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ... Read more »

ന്യൂ ഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മൻ കീ ബാത് മത്സര വിജയികൾ

  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് (MY Bharat) പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾ ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ... Read more »

കൊച്ചില്ലം ജി. ശ്രീകുമാർ മലയാലപ്പുഴ മേൽശാന്തി

  konnivartha.com: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി മലയാലപ്പുഴ കൊച്ചില്ലം ജി. ശ്രീകുമാറി(49)നെ തിരഞ്ഞെടുത്തു. ഏഴ് പേരായിരുന്നു മേൽശാന്തി പട്ടികയിൽ ഉണ്ടായിരുന്നത്.ചെറുവള്ളി പടിക്കാമുറ്റത്ത് പൂജാ ലക്ഷ്മിയാണ് നറുക്കെടുത്തത്.അഞ്ചാമത്തെ റൗണ്ടിലാണ് ജി. ശ്രീകുമാറിന്റെ പേര് വന്നത്.മൂന്നാം തവണയാണ് മലയാലപ്പുഴ മേൽശാന്തിക്കായി അപേക്ഷ നൽകിയത്.മുരിംഗമംഗലം സബ് ഗ്രൂപ്പ്... Read more »

ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങൾ: സിഎസ്ഐആർ-എൻഐഐഎസ്‌ടി സുവർണ്ണജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

    konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്ഐആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങളും കഴിവ് വികസനവും എന്ന വിഷയത്തിൽ... Read more »

റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്

  konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവ് പ്രസിദ്ധീകരിച്ച തീയതി... Read more »

സ്‌കോഡ 25-ാം വാർഷികം: കൈലാഖ്, കുഷാഖ്, സ്ലാവിയ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു

  konnivartha.com: ഇന്ത്യയിൽ 25-ാം വാർഷികവും ആഗോളതലത്തിൽ 130-ാം വാർഷികവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു. കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവ കൂടാതെ ഈ നാഴികക്കല്ലിനെയും... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/08/2025 )

വിമുക്ത ഭടന്മാര്‍ക്ക് നിയമസഹായ ക്ലിനിക് നല്‍സ വീര്‍ പരിവാര്‍ യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഓഗസ്റ്റ് 14 രാവിലെ  11ന്   സിറ്റിംഗ് നടക്കും. ഫോണ്‍ : 0468 2961104 സ്‌പോട്ട് അഡ്മിഷന്‍ അടൂര്‍ കെല്‍ട്രോണ്‍... Read more »

ഊരുസംഗമം സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലാതല ഊരുസംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി രാജപ്പന്‍ അധ്യക്ഷനായി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഊരുസംഗമം സംഘടിപ്പിച്ചത്.... Read more »

സ്വാതന്ത്ര്യദിനാഘോഷം : പരേഡ് റിഹേഴ്സല്‍ നടത്തി

  പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പരേഡ് റിഹേഴ്സല്‍ നടത്തി. പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനിലിന്റെ നേതൃത്വത്തിലാണ് റിഹേഴ്സല്‍.22 പ്ലറ്റൂണുകള്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കും. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി... Read more »
error: Content is protected !!