റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ബൃഹത്തായ കർമ്മ പദ്ധതി

  konnivartha.com/ റാന്നി :മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവാക്കളെയും കുട്ടികളെയും രക്ഷിക്കുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മ പദ്ധതി. റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ആരംഭിക്കുന്ന ബൃഹത്തായ കർമ്മ പദ്ധതിയുടെ ആലോചനയോഗം... Read more »

സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടെ പ്രാദേശികമായി സജീവമാക്കണം: ജില്ലാ കളക്ടര്‍

  konnivartha.com : ജില്ലയില്‍ ഓരോ പോലീസ് സ്റ്റേഷന്‍ തലത്തിലും പ്രാദേശികമായുള്ള സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടു കൂടി സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതുമായും ബന്ധപ്പെട്ടു ചേര്‍ന്ന കമ്യൂണല്‍ ഹാര്‍മണി... Read more »

കൊന്ന് വെട്ടിനുറുക്കി ഉപ്പ് വിതറി, കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍ നട്ടു; പത്മയുടെ മൃതദേഹം കണ്ടെത്തി

  konnivartha.com : കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാ​​ഗങ്ങൾ... Read more »

കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

  konnivartha.com : കോന്നി കൊല്ലന്‍പടിയ്ക്കും മുറിഞ്ഞകല്ലിനും ഇടയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു . വേഗത്തില്‍ എത്തിയ കാര്‍ അതേ വേഗത്തില്‍ ബ്രെയ്ക്ക് ഇട്ടതാകാം അപകട കാരണമെന്ന് കരുതുന്നു .യാത്രക്കാര്‍ക്ക് പരിക്ക് ഇല്ലെന്നു അറിയുന്നു Read more »

ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

 ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന  406 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു konnivartha.com : സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം... Read more »

പോപ്പുലര്‍ ഫ്രണ്ട് പ്രധാന കേന്ദ്രമായ ഗ്രീന്‍വാലിയിൽ എൻഐഎ റെയ്ഡ്

  മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ഗ്രീന്‍വാലി. പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനായുള്ള തെരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന നടത്തിയതെന്നാണ് വിവരം.സംസ്ഥാന സെക്രട്ടറിയായ ഇയാള്‍ നേരത്തെ മുതല്‍ ഒളിവിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ്... Read more »

സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്തു നിന്ന് ബിജെപി വെട്ടി

  konnivartha.com : ബിജെപി സംസ്ഥാന വക്താവ്‌ സന്ദീപ് വാര്യർക്കെതിരെ പാർട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കി. ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ... Read more »

സിദ്ധനർ സർവീസ് സൊസൈറ്റി സംഘടനാ ദിനം ആചരിച്ചു

സിദ്ധനർ സർവീസ് സൊസൈറ്റി സംഘടനാ ദിനം ആചരിച്ചു കോന്നി : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ നേതൃത്വത്തിൽ 75- മത് സംഘടനാ ദിനം ആചരിച്ചു.സംസ്ഥാന ആഡിറ്റർ കെ. എ.രാഘവൻ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ. പി. മധു,യുവജന... Read more »

സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

konnivarth.com :റാന്നി നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.... Read more »

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു

  Konnivartha. Com /പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു.കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറ്റനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആണ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് Read more »
error: Content is protected !!