Trending Now

വിടവാങ്ങിയ ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ ന്യൂയോര്‍ക്കില്‍ നടക്കും

  ന്യൂ യോർക്ക് @കോന്നി വാര്‍ത്ത ഡോട്ട് കോം : ശനിയാഴ്ച അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 25, 26 (വ്യാഴം, വെള്ളി) തീയതികളിൽ ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് (110... Read more »

എന്‍റെ നിരീക്ഷണം : കോന്നി നിയമസഭാ മണ്ഡലം

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ മണ്ഡലത്തിലൂടെ ഉള്ള സമഗ്ര വീക്ഷണം “എന്‍റെ നിരീക്ഷണം”  കേരളത്തിലെ രണ്ടാമത്തെ വലിയ നിയമസഭാ മണ്ഡലമായ കോന്നിയുടെ സമഗ്ര വിശകലനം ഇന്ന് നടത്തുന്നത് സുനില്‍ പത്തനംതിട്ട .   സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍ കോന്നി മണ്ഡലം... Read more »

ശക്തമായ കാറ്റോട് കൂടിയ മഴ ഇന്നും നാളെയും തുടരും

  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിമി വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റോട് കൂടിയ മഴ ഇന്നും നാളെയും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഈ മാസം 25... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി;പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് 87 പത്രികകള്‍ ഇന്ന് മാത്രം സമര്‍പ്പിച്ചത് 44 പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 87 പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 18, റാന്നി നിയോജക... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു; പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ തിരുവല്ല, ആറന്മുള, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് ഐഎഎസ്, റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക... Read more »

പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു

  പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചതായി സ്പീക്കർക്ക് കത്ത് നൽകി.തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമർപ്പിച്ചത്. അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരളാ... Read more »

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

  കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത് വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി. പച്ചാളം സ്വദേശി കോമരോത്ത് കെ... Read more »

ഉറക്കമില്ലായ്മക്ക് സൗജന്യ ചികിത്സ

    30നും 70നും മദ്ധ്യേ പ്രായമുള്ളവരിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നീ പ്രശ്‌നങ്ങൾക്ക് എല്ലാ വ്യാഴാഴ്ചകളിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാണ്. (ഒ.പി സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ). Read more »

സ്ഥാനാര്‍ഥിയുടെ യോഗ്യതകളും അയോഗ്യതകളും

  യോഗ്യതകള്‍:- നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാര്‍ഥിയുടെ വയസ് 25 വയസില്‍ കുറയരുത്. പട്ടികജാതി വിഭാഗത്തിനോ പട്ടികവര്‍ഗ വിഭാഗത്തിനോ വേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥി പ്രസ്തുത വിഭാഗത്തില്‍ അംഗമായിരിക്കണം. മാത്രമല്ല, ജില്ലയില്‍ പ്രസ്തുത സംവരണ വിഭാഗത്തിന് നീക്കിവച്ച മണ്ഡലത്തിലെ... Read more »

ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല: കെ സുരേന്ദ്രന്‍

എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലും പരസ്പരം ധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു  . ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല. ശക്തമായി നെഞ്ചുവിരിച്ചുകൊണ്ടാണ് എല്‍ഡിഎഫിനെ നേരിടുന്നതെന്നുംകെ . ... Read more »
error: Content is protected !!