ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനവും വാർഷിക ആഘോഷവും നടത്തി

  konnivartha.com : ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉത്ഘാടനവും വാർഷിക ആഘോഷവും നടത്തി. ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 29 മത് വാർഷികത്തോടനുബന്ധിച്ച് ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു.... Read more »

വൺവേ തെറ്റിച്ചു വന്ന പിക്ക് അപ്പ്‌ വാനിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

  പത്തനംതിട്ട : പത്തനംതിട്ട പ്ലാച്ചേരി റോഡിൽ വൺവേ തെറ്റിച്ച് അമിതവേഗത്തിൽ വന്ന പിക്ക് അപ്പ്‌ വാൻ ഓട്ടോയിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.   പ്ലാച്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വന്ന ഓട്ടോയിൽ ഉച്ചക്ക് ശേഷം 2 മണിയോടെ ഇട്ടിയപ്പാറ പോസ്റ്റ്‌ ഓഫീസിന് സമീപം... Read more »

രണ്ടര കിലോ കഞ്ചാവുമായി കൊടുമണ്ണിലെ സിപിഐ നേതാവ് പിടിയിൽ

  konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി... Read more »

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു: മഴ

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു... Read more »

പത്തനംതിട്ടയില്‍ ലഹരി മരുന്ന് വേട്ട

മയക്കുമരുന്നുൽപ്പന്നങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ പോലീസ് നായയുടെ സഹായത്തോടെ konnivartha.com : പത്തനംതിട്ട : എം ഡി എം എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വൻ റെയ്ഡ്... Read more »

ഓണം കൂട്ടായ്മയുടെ ഉത്സവകാലം: ഡെപ്യൂട്ടി സ്പീക്കര്‍

  ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം നഗരസഭയിലെ... Read more »

സർക്കാർ കൈവിട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്

  konnivartha.com /പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത്... Read more »

കഴിഞ്ഞ മൂന്ന് മണിക്കൂര്‍ : കോന്നിയില്‍ ശക്തമായ മഴയും ഇടിയും

  konnivartha.com : കോന്നിയില്‍ കഴിഞ്ഞ മൂന്നു മണിക്കൂര്‍ ശക്തമായ മഴ രേഖപ്പെടുത്തി . കനത്ത മഴയും ഇടിയും നേരിയ കാറ്റും ഉണ്ട് . മലയോര മേഖലയില്‍ ഉച്ചവരെ ഓണ വെയില്‍ ഉണ്ടായിരുന്നു .ഉച്ചയ്ക്ക് ശേഷം ആണ് കനത്ത മഴ . കനത്ത കാറ്റില്‍... Read more »

കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി ഓണം വെക്കേഷൻ ക്യാമ്പ് തുടങ്ങി

  konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ‘ ചിരാത് ‘2022ന് തുടക്കമായി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പി... Read more »

തുടർച്ചയായി മൂന്നാമത്തെ വർഷവും ഓണം കിറ്റ് വിതരണം നടത്തി തപസ്

  konnivartha.com : പത്തനംതിട്ട ജില്ലയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടന ആണ് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസ്. പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് ഇത്തവണയും ജില്ലയിലെ നിർദ്ദനർക്ക് വേണ്ടി ഓണം കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം... Read more »
error: Content is protected !!