Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ആചാരങ്ങള്‍ക്ക് കോട്ടം വരാതെയും സുരക്ഷിതത്വത്തില്‍ ഒട്ടും വീഴ്ച വരുത്താതെയും ആറന്മുള വള്ളസദ്യ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതും പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്ത് ആറന്മുള വള്ളസദ്യ ആചാരപരമായി... Read more »

തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് കോന്നി കല്ലേലി കാവില്‍ വരവേൽപ്പ് നൽകി
ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറ പുത്തരിയ്ക്ക് സമർപ്പിക്കാൻ ഉള്ള തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് ആചാര അനുഷ്ടാനത്തോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി. Read more »

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍... Read more »

konnivartha.com : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് മൂന്നിന്അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. Read more »

അച്ചന്‍കോവിലാറ്റിലെ ജലം :മുന്നറിയിപ്പ് നില കടന്നു Konnivartha. Com:കക്കി ഡാമിന്റെ 65.11 %വും പമ്പ ഡാമിന്റെ 35.81 %വും സംഭരണശേഷി നിറഞ്ഞിട്ടുണ്ട്. നദികളുടെ ജലനിരപ്പ് വര്‍ദ്ധിച്ചു വരികയാണ്. പമ്പയാറും മണിമലയാറും അപകട ജലനിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചന്‍കോവിലിന്റെ മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്. നദീ തടങ്ങളില്‍ താമസിക്കുന്നവര്‍... Read more »

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. പി.ആർ.ഡി. ഡയറക്ടറായിരുന്ന എസ്. ഹരികിഷോർ സ്ഥലംമാറിയ ഒഴിവിലാണു നിയമനം. 2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജാഫർ മാലിക് മലപ്പുറം, എറണാകുളം ജില്ലകളിൽ കളക്ടർ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ, കൊച്ചി... Read more »

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അവധി-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. പ്രൊഫഷണൽ കോളജുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി... Read more »

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ഓഗസ്റ്റ് -02 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്... Read more »

konnivartha.om : കനത്ത മഴ :പത്തനംതിട്ട ജില്ലയില്‍ അടിയന്തിരമായി മാറ്റി പാര്‍പ്പികേണ്ട ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി :കോന്നി താലൂക്കില്‍ 25 സ്ഥലം, റാന്നി : 9 , കോഴഞ്ചേരി 2 : അടൂര്‍ :8 പൂര്‍ണ്ണമായ ലിസ്റ്റ് evacuation 1.8.22 ജാഗ്രതാ... Read more »