അരുവാപ്പുലം കല്ലേലിയില്‍ നിർമ്മിക്കുന്ന ടർഫ് സ്റ്റേഡിയം : ആശങ്കകൾ പരിഹരിക്കണം : യുവ മോര്‍ച്ച

  konnivartha.com : കോന്നി അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന  ടർഫ് സ്റ്റേഡിയത്തെ പറ്റിയുള്ള ആശങ്കകൾ അറിയിച്ചു അരുവാപ്പുലം പഞ്ചായത്ത്‌ സെക്രട്ടറിക്ക് കത്ത് നൽകിയതായി യുവ മോര്‍ച്ച  ഭാരവാഹികള്‍ അറിയിച്ചു . പദ്ധതി പൊതു ജനങ്ങളോ ഗ്രാമസഭയോ അറിഞ്ഞിട്ടില്ലെന്നും, ഒരു പൊതു സ്വത്ത്‌... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍... Read more »

മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

konnivartha.com : കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി / പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്ഷേമനിധി  ബോര്‍ഡ് ചെയര്‍മാന്‍  കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍... Read more »

പന്തളത്ത് വൻ ലഹരിമരുന്നുവേട്ട : എം ഡി എം എ യുമായി 5 പേർ പോലീസ് പിടിയിൽ

  konnivartha.com / പത്തനംതിട്ട : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട നടത്തി പോലീസ്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം... Read more »

ശക്തമായ മഴ : മലയോര മേഖലയില്‍ റോഡില്‍ വെള്ളം കയറി

  konnivaartha.com : കോന്നി മേഖലയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുകുന്നു . തണ്ണിതോട് മേഖലയില്‍ പല റോഡും കര കവിഞ്ഞു . ഗതാഗതം മുടങ്ങി . ശക്തമായ മഴ പെയ്യുന്നു മലയോരം അതീവ ജാഗ്രതയില്‍ .എലി... Read more »

കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ 

കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ Konnivartha :കർക്കടക വാവ് കഴിഞ്ഞതോടെ മഴ ശക്തി പ്രാപിച്ചു. ഇടിയുടെ പിന്നാലെ മഴയും ഇറങ്ങി വന്നു. കോന്നി മേഖലയിൽ നിർത്താതെ ഉള്ള മഴ തുടങ്ങി. ഒരേ അളവിൽ മഴ പെയ്യുന്നു. വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന്... Read more »

പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിംഗിന്‍റെ  ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ജൂലൈ 30 ന് അഭിസംബോധന ചെയ്യും

  പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മീറ്റിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും . 2022 ജൂലൈ 30 ന് രാവിലെ 10 മണിക്ക് ന്യൂ ഡൽഹിയിലെ വിജ്‍ഞാൻ ഭവാനിലാണ് ദേശീയ ലെങൾ സെർവിസ്സ് അതോറിറ്റി... Read more »

കറി പൗഡർ പരിശോധന വ്യാപകമാക്കും

  ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ ലഭ്യമായ... Read more »

ഷെയർ മാർക്കറ്റിൽ നിക്ഷേപിപ്പിച്ചശേഷം ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

  konnivartha.om : ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ കെ വി ശശിധരന്റെ മകൻ അജീഷ് ബാബു കെ എസ് (42) ആണ്... Read more »

പതിനേഴുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം : ഓട്ടോ ഡ്രൈവർ അരുവാപ്പുലം നിവാസി കോന്നി പോലീസ് പിടിയില്‍

  konnivartha.com :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പരാതിപ്രകാരമെടുത്ത കേസിൽ ഓട്ടോ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി  അരുവാപ്പുലം  കൊക്കാതോട് അപ്പൂപ്പൻതോട് അപ്സര ഭവനിൽ വിജയന്‍റെ മകൻ ഓട്ടോ ഡ്രൈവറായ തത്ത എന്നു വിളിക്കുന്ന അനിൽകുമാ(49) റിനെയാണ്... Read more »
error: Content is protected !!