കൊല്ലം പരവൂരില്‍ 12 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്

  12 സെന്റ് സ്ഥലം 2045 സ്‌ക്വയര്‍ഫീറ്റ് വീട് 3 ബെഡ് റൂം 4 ബാത്ത്‌റൂം 2 ഹാള്‍ 2 സിറ്റൗട്ട് വര്‍ക്ക് ഏരിയ ചുറ്റുമതില്‍ കിണര്‍ (സ്ഥലം: പരവൂര്‍ കൊല്ലം ജില്ല) 9847203166, 7902814380 വീടുകളും വസ്തുക്കളും വാങ്ങുവാനും വില്‍ക്കുവാനും ഉടന്‍ വിളിക്കുക Read more »

തദ്ദേശ തിരഞ്ഞെടുപ്പ് : പരിശീലന പരിപാടി (ഒക്ടോബര്‍ ഏഴ്, ചൊവ്വ) മുതല്‍

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള     പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ വരണാധികാരി/ ഉപവരണാധികാരികള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. തീയതി, സമയം, തദ്ദേശസ്വയംഭരണ സ്ഥാപനം ക്രമത്തില്‍ ഒക്ടോബര്‍ ഏഴ്- രാവിലെ 9... Read more »

ഡൽഹി പോലീസിൽ വിവിധ തസ്തികയിൽ ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

konnivartha.com; ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക്ക് 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ... Read more »

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം നടന്നു

  konnivartha.com; സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി 18-ാം ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്‌സണുമായ ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പന്തളം എന്‍.എസ്.എസ്.... Read more »

ശരത് എസ് നായർക്ക് 25 കോടി: തിരുവോണം ബംബര്‍ ഭാഗ്യവാന്‍

  തിരുവോണം ബംബര്‍ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്ക് . തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി.പെയിന്റ് കടയിലെ ജീവനക്കാരനാണ് . നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്.നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം... Read more »

സ്മാർട്ട്‌ അംഗൻവാടി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

  konnivartha.com: കോന്നി : എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം  വാർഡിലെ അംഗൻവാടിയുടെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിച്ചു.കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി... Read more »

ആംബുലെൻസുകളില്‍ ‘എമർജൻസി ഡ്യൂട്ടി’യ്ക്ക് മാത്രമേ സൈറന്‍ മുഴക്കാവൂ

  konnivartha.com: ആംബുലെൻസുകളുടെ ‘എമർജൻസി ഡ്യൂട്ടി’ എന്നാൽ ‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കേണ്ടിയുള്ള അത്യാഹിതാവസ്ഥയിലോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ വരുന്നത് തടയേണ്ട സാഹചര്യത്തിലോ’ മാത്രമേ സൈറന്‍ മുഴക്കാവൂ . മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹോണും അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു എതിരെ... Read more »

ചുമ മരുന്നുകളുടെ ഗുണനിലവാരം :ഉന്നതതല യോഗം ചേര്‍ന്നു

konnivartha.com: ചുമ സിറപ്പുകളുടെ ഗുണമേന്മയും ഉപയോഗവും സംബന്ധിച്ച് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കുട്ടികളടക്കം ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി  പുണ്യ... Read more »

വിമാനക്കമ്പനികള്‍ അധിക സർവീസുകൾ ഏർപ്പെടുത്തും

  konnivartha.com: അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ വിമാനക്കമ്പനികള്‍ക്ക് മുൻകൂര്‍ നിര്‍ദേശം .ഉത്സവ കാലയളവില്‍ വിമാന യാത്രാ നിരക്ക് നിരീക്ഷിക്കാനും നിരക്കുവർധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) കേന്ദ്ര വ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി. ഇതിന്റെ... Read more »

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക്... Read more »