Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ആറന്മുള ഗ്രാമപഞ്ചായത്തിലെ എഎംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹരിത വിദ്യാലയമായി നവ കേരള മിഷന്‍ പ്രഖ്യാപിച്ചു. ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി നിര്‍വഹിച്ചു. ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്‌കൂളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. നക്ഷത്രവനം, ഗ്രാമവനം, കൃഷികള്‍ എന്നിവ ഉള്ളതിനാല്‍... Read more »
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി. നിലവിൽ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാക്കുന്നത്. എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. നിലവിലുള്ള... Read more »
ഒരു ദശാബ്ദക്കാലത്തെ സേവനത്തിനൊടുവില്‍ പ്രവര്‍ത്തനരഹിതമായ ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്‌സ്-1 വിജയകരമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി. ഭൗമാന്തരീക്ഷത്തില്‍ എത്തിച്ച ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചു.ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ടാണ് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചത്. 2022 ഓഗസ്റ്റ് മുതല്‍ ഉപഗ്രഹത്തിന്റെ ഭ്രമണ... Read more »
കാര്‍ഷിക മേഖലയെ സമ്പുഷ്ടപ്പെടുത്താനും കാര്‍ഷിക രംഗത്ത് നവീനമായ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും യുവജനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയുന്ന തരത്തിലേക്ക് കാര്‍ഷിക മേഖലയെ മാറ്റിയെടുക്കുന്നതിനും ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ മാര്‍ത്തോമാ യൂത്ത്... Read more »
എസ്റ്റി പ്രൊമോട്ടര്‍ കൂടിക്കാഴ്ച മാര്‍ച്ച് ഒന്‍പതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന് അട്ടത്തോട് പടിഞ്ഞാറേക്കര, കിഴക്കേക്കര എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും എസ്റ്റി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച്... Read more »
ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയില്‍ ഈ മാസം 31 ന് അകം വൈദ്യതീകരണം നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും മാര്‍ച്ച് 31 ന് അകം വൈദ്യുതി... Read more »
konnivartha.com : ജില്ലയിലെ ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത് രേഖപ്പെടുത്തി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില: വാഴക്കുന്നം – 40.5, വെങ്കുറിഞ്ഞി – 39.7, ഉളനാട് – 39.5, സീതത്തോട് –... Read more »
ആറ്റുകാൽ പൊങ്കാല ഇന്ന് : അടുപ്പുവെട്ട് പൊങ്കാല രാവിലെ 10.30-ന് പൊങ്കാലനിവേദ്യം ഉച്ചയ്ക്ക് 2.30-ന് സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ദേവി ക്ഷേത്രം . ഇവിടത്തെ പ്രധാന ഉത്സവമായി കരുതപ്പെടുന്നത് പൊങ്കാല മഹോത്സവമാണ്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ്... Read more »
ദൈനംദിന കാലാവസ്ഥാ പ്രവചനങ്ങൾ പുറപ്പെടുവിക്കാൻ പ്രധാനമന്ത്രി ദേശീയ കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടു
വരുന്ന വേനൽക്കാലത്തെ ചൂട് നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു കാലവർഷ പ്രവചനം, റാബി വിളകളിലുണ്ടാകുന്ന സ്വാധീനം, മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളുടെ തയ്യാറെടുപ്പ്, ചൂടുമായി ബന്ധപ്പെട്ട ദുരന്തനിവാരണ ലഘൂകരണ നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു വിവിധ പങ്കാളികൾക്കായി പ്രത്യേക ബോധവൽക്കരണ... Read more »
പത്തനംതിട്ട സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കായി രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ... Read more »