Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പാലക്കാട് :ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് പിരിയാരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം ഏപ്രിൽ 5 മുതൽ 9 വരെ നടക്കും. യാഗത്തിന്റെ സ്വാഗത സംഘം രൂപീകരണം മാർച്ച് 5 ന്... Read more »
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നൽകുന്ന 275_ മത്തെ സ്നേഹഭവനം റാന്നി മാടത്തുമ്പടി ചാലുങ്കൽ ബിനു മോൾക്കും ഭർത്താവ് ബിനുവിനും മൂന്ന് കുട്ടികൾക്കുമായി വിദേശ മലയാളിയും റാന്നി സ്വദേശിയുമായ... Read more »
വനിതാ കമ്മീഷൻ സിറ്റിംഗ് വനിതാ കമ്മിഷൻ സിറ്റിംഗ് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ ഫെബ്രുവരി 28 ന് രാവിലെ 10 മുതൽ നടക്കും. കേരള ലളിതകലാ അക്കാദമി – ഡെപ്യൂട്ടേഷന്‍ നിയമനം കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ... Read more »
സമഗ്ര ശിക്ഷാ കേരള സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍സിന്റെ പത്തനംതിട്ട ജില്ലാതല പരിശീലനം തിരുവല്ലയില്‍ ആരംഭിച്ചു. നാല് ദിവസമായി നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ ബി.ആര്‍.സി കളിലെ അധ്യാപകരാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. പഠന വൈകല്യമുള്ള കുട്ടികള്‍ നേരിടുന്ന... Read more »
കേരള മീഡിയ പേഴ്സണൽ യൂണിയൻ സമ്മേളനം സമാപിച്ചു ജനങ്ങളുടെ നാവായി മാധ്യമങ്ങൾ മാറണം മന്ത്രി അഹമ്മദ് ദേവർ കോവിൽ konnivarthas.com :ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ മാധ്യമങ്ങള്‍ ജനങ്ങളുടെ നാവായിരിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കേരള... Read more »
പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും... Read more »
കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യം ലഭ്യമാണ്. +2, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. 50 മണിക്കൂർ ദൈർഘ്യമുള്ള... Read more »
* പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ... Read more »
konnivartha.com / തിരുവനന്തപുരം: കേരള മീഡിയാ പേഴ്‌സൺസ് യൂണിയൻ സംസ്ഥാന അർദ്ധ വാർഷിക സമ്മേളനം തൈയ്ക്കാട് പി.ഡബ്ല്യൂ ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു ,അഹമ്മദ് ദേവർ കോവിൽ , ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.... Read more »
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചെന്നും തുകയുടെ വിതരണം തുടങ്ങിയെന്നും ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. 2022 ഡിസംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 9,43,77,400 രൂപയും 2022 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മസ്റ്ററിംഗ്... Read more »