മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

റവന്യു സർവേ അവാർഡുകൾ പ്രഖ്യാപിച്ചു     ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച ജില്ലാ കലക്ടർ പുരസ്‌കാരത്തിന്  വയനാട് ജില്ലാ കലക്ടർ എ ഗീത അർഹയായി. മികച്ച സബ് കലക്ടറായി  മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റവന്യു... Read more »

ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണം : മന്ത്രി എം.ബി. രാജേഷ്

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു... Read more »

പത്തനംതിട്ട ജില്ലാഅറിയിപ്പുകള്‍ ( 21/02/2023 )

ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കും.  മാര്‍ച്ച് ആറു  മുതല്‍ 14  വരെ കളമശേരിയിലുള്ള... Read more »

മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ് :കൈക്കൂലിയായി ഇറച്ചിക്കോഴിയും

  പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അതിർത്തി കടന്നെത്തുന്ന മൃഗങ്ങളെയും കോഴികളെയും പരിശോധിക്കാതെ കടത്തി വിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൃഗസംരക്ഷണ വകുപ്പിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌റിൽ നിന്നും 5700 രൂപ പിടികൂടി. കൈക്കൂലിയായി ലഭിച്ച പണമെന്നാണ്... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി ബസ്സ്‌ അനുവദിച്ചു

  konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് ഉച്ചക്ക് 3 മണിക്ക് (21-02-2023) കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ... Read more »

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി അറിയിപ്പ് : അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടറിന് അപേക്ഷിക്കാം

  സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 01.01.2022 ന് മുന്‍പായി ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് സജീവ അംഗത്വം നിലനിര്‍ത്തി വരുന്ന 40 ശതമാനമോ അതിലധികമോ വൈകല്യമുളള ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.... Read more »

മൂലൂർ നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ്: മന്ത്രി സജി ചെറിയാൻ

  konnivartha.com : കവിയും നവോത്ഥാന നായകനും മാത്രമല്ല നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയാണ് മൂലൂർ എസ് പദ്മനാഭ പണിക്കരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 37 – മത് മൂലൂർ അവാർഡ് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഭിന്നശേഷി സൗഹാര്‍ദമായി മാറ്റണം: മന്ത്രി ഡോ. ആര്‍. ബിന്ദു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹാര്‍ദപരമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പും  സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ  ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ... Read more »

ഡിടിപിസിയുടെ പെരുന്തേനരുവി ടൂറിസം സമുച്ചയം പ്രവര്‍ത്തനം തുടങ്ങി

പത്തനംതിട്ട ഡിടിപിസിയുടെ പെരുന്തേനരുവിയിലെ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.   അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വാര്‍ഡ് മെമ്പര്‍ സിറിയക് തോമസ്, ആലിച്ചന്‍... Read more »

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊല്ലം ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം മികച്ച കോർപ്പറേഷൻ, മുളന്തുരുത്തി മികച്ച ഗ്രാമ പഞ്ചായത്ത്, പെരുമ്പടപ്പ് മികച്ച ബ്ലോക്ക് പഞ്ചായത്ത് ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലത്തിന്. രണ്ടാം സ്ഥാനം കണ്ണൂർ നേടി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ്... Read more »