സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊല്ലം ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം മികച്ച കോർപ്പറേഷൻ, മുളന്തുരുത്തി മികച്ച ഗ്രാമ പഞ്ചായത്ത്, പെരുമ്പടപ്പ് മികച്ച ബ്ലോക്ക് പഞ്ചായത്ത് ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലത്തിന്. രണ്ടാം സ്ഥാനം കണ്ണൂർ നേടി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ്... Read more »

യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസ് : കാമുകൻ ബംഗളുരുവിൽ പിടിയിൽ

  പത്തനംതിട്ട : പന്തളം പൂഴിക്കാട് ചിറമുടിയിൽ യുവതിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് രണ്ടുവർഷത്തോളമായി യുവതിയ്ക്കൊപ്പം താമസിച്ചുവന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ദാലുംമുഖം പോസ്റ്റിൽ തുടലി ബി എസ് ഭവനിൽ ശശിയുടെ മകൻ ഷൈജു എസ് എൽ (34)വിനെ... Read more »

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍

  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റു നടപടികളിലേക്ക് ഇ.ഡി കടക്കുകയായിരുന്നു.   യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്.ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍... Read more »

അലഞ്ഞുനടന്ന മാനസികാസ്വാസ്ഥ്യമുള്ള 80 കാരിയെ മകനെ ഏല്പിച്ച് പിങ്ക് പോലീസ്

  konnivartha.com : അലഞ്ഞുനടന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയ്ക്ക് രക്ഷകരായി പിങ്ക് പോലീസ്. പത്തനംതിട്ട കൺട്രോൾ റൂമിന്റെ പട്രോളിംഗ് വാഹനത്തിൽ നിന്നും അറിയിച്ചതനുസരിച്ച്, കുമ്പഴ കളീക്കൽപടിയിൽ കണ്ടെത്തിയ രത്നമ്മ എന്നയാളെയാണ് പിങ്ക് പോലീസ്, മകൻ വിനോദിനെ ഏൽപ്പിച്ചത്.   പരസ്പരവിരുദ്ധമായി സംസാരിച്ച ഇവർക്ക് മാനസികബുദ്ധിമുട്ട് ഉള്ളതായി... Read more »

ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലം ഉദ്ഘാടനം ഫെബ്രുവരി 16ന്

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന്. ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും കൂടിയായ വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് കരിയിലമുക്ക് പാലം യാഥാര്‍ഥ്യമായത്. ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും... Read more »

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ ജൂൺ മൂന്നിന്

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍

മലയാലപ്പുഴ ഗവ എല്‍പി സ്‌കൂള്‍ നിര്‍മാണ ഉദ്ഘാടനം മലയാലപ്പുഴ ഗവ എല്‍പി സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 10.30ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. 1.20 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മലയാലപ്പുഴ ഗവ... Read more »

ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; പിടിയിലായ ഡ്രൈവർമാർക്ക് പോലീസ് സ്റ്റേഷനില്‍ 1,000 തവണ ഇംപോസിഷന്‍: പോലീസിന് ഇങ്ങനെ ചെയ്യിക്കാന്‍ അനുമതി ഇല്ല :മനുഷ്യാവകാശ ലംഘനം

  konnivartha.com : മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിന്‍റെ വക ഇംപോസിഷന്‍. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്.   പിടിയിലായ... Read more »

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര നിയമ വിരുദ്ധം :അഡ്വ. വി എ സൂരജ്

  konnivartha.com/പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ച ഉല്ലാസ യാത്രക്ക് പോയ സംഭവം അംഗീകരിക്കാനാവില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഭരണതകർച്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ... Read more »

കോന്നി എംഎല്‍എ നാടകം തയാറാക്കി, അതില്‍ നിറഞ്ഞാടി; കോന്നി താലൂക്ക് ജീവനക്കാരുടെ ഗ്രൂപ്പില്‍ സന്ദേശവുമായി ഡെപ്യൂട്ടി തഹസില്‍ദാര്‍

  കോന്നി താലൂക്കിലെ കൂട്ട അവധി വിവാദത്തിനിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ സന്ദേശം. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ്... Read more »