Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
konnivartha.com/പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ച ഉല്ലാസ യാത്രക്ക് പോയ സംഭവം അംഗീകരിക്കാനാവില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഭരണതകർച്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ... Read more »
konnivartha.com : പരിശുദ്ധൻ ഒരിക്കലും മരിക്കുന്നില്ല. വിശ്വാസികൾക്കിടയിൽ ജീവിക്കുകയാണ് ഇവിടുത്തെ അനുഗ്രഹമെന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ആഴത്തിൽ വേരുള്ള വൃക്ഷം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു.നല്ല പ്രവർത്തികൾ വഴി നമ്മൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകണം അടിസ്ഥാനപരമായ നല്ല വിശ്വാസമാണ് നമ്മൾക്കുള്ളത്.... Read more »
konnivartha.com : കോന്നി താലൂക്ക് ഓഫീസ്സിൽ ജീവനക്കാർ കൂട്ട അവധി. 60 ജീവനക്കാർ ജോലിയിൽ ഉള്ള ഓഫീസിൽ 39 പേർ കൂട്ടായി അവധിയെടുത്ത് തഹസിൽദാരുടെ നേതൃത്വത്തിൽ മൂന്നാറിൽ സുഖവാസത്തിന് പോയതായി അറിയുന്നു. മേലുദ്യോഗസ്ഥൻ, എല്ലാവർക്കും മാതൃകയായി പ്രവർത്തിക്കേണ്ട തഹസിൽദാർ, ഇതിനൊക്കെയും കൂട്ടുനിൽക്കുന്നതായി അറിയുവാൻ കഴിയുന്നു.... Read more »
konnivartha.com : പുണ്യം പൂങ്കാവനം പദ്ധതി:സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ്,സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ സസ്പെന്റ് ചെയ്തു എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്പെന്ഷന്. സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ... Read more »
ഖാദി സ്‌പെഷ്യല്‍ റിബേറ്റ് മേള സര്‍വോദയ പക്ഷം 2023 ന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 14 വരെ 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഏര്‍പ്പെടുത്തി. ഖാദി ഗ്രാമസൗഭാഗ്യ ഇലന്തൂര്‍ ഷോറൂമില്‍ നടന്ന സര്‍വോദയപക്ഷം സ്‌പെഷ്യല്‍ റിബേറ്റ് മേള ഇലന്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ... Read more »
konnivartha.com/ കോന്നി : സംസ്ഥാന ഗവൺമെന്റിന്റെ ബജറ്റിലൂടെ തൊഴിൽ മേഖലയോടും തൊഴിലാളികളോടും കാണിച്ചത് കൊടിയ വഞ്ചനയാണെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ . കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവിന് കാരണമാകുന്ന രീതിയിൽ ഇന്ധന നികുതിയും . ജനങ്ങളുടെ... Read more »
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും.... Read more »
konnivartha.com/തേക്കുതോട്: സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിന്‍റെ പുതിയതായി പണികഴിപ്പിച്ച പാർസനേജിന്‍റെ കൂദാശ ഫെബ്രുവരി 9 ന് 4 മണിക്ക് തേക്കുതോട് പറക്കുളം മാർത്തോമ്മ പാർസനേജ് അങ്കണത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു.ഇടവക വികാരി ഡെയിൻസ് പി സാമുവേൽ ഇടവക... Read more »