Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ശിവഗിരി തീര്‍ത്ഥാടനം ആത്മ പരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച ഗുരുദേവ വിഗ്രഹ പ്രയാണവും പദയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭദ്രദീപം തെളിച്ച് മന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു.... Read more »
ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു 2022ലെ അവസാന... Read more »
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ പദ്ധതിയെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാറയ്ക്കല്‍ കോളനി അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങളുടെ സമഗ്ര വികസന ആവശ്യങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ജീവിത സാഹചര്യത്തില്‍ മാറ്റം... Read more »
രാജ്യത്തെ കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, രാജ്യത്തെ വാക്സിനേഷൻ ക്യാമ്പയിനിന്റെ അവസ്ഥ, പുതിയ കോവിഡ്-19 വകഭേദങ്ങളുടെയും അവ പൊതുജനങ്ങളിൽ ഏതുരീതിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ചില... Read more »
സംരക്ഷിത വനങ്ങളുടെ അതിർത്തിയിലെ ഇക്കോ സെൻസിറ്റിവ് സോണുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കോ സെൻസിറ്റിവ് സോണുകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഇളവ് ലഭ്യമാക്കുന്നതിനു സമർപ്പിക്കുന്നതിനായി തദ്ദേശവാസികളുടെ ആശങ്ക പരിഹരിച്ച് കുറ്റമറ്റ രീതിയിൽ വിവരശേഖരണം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ... Read more »
പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന: മന്ത്രി വീണാ ജോർജ് അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക് മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്.... Read more »
konnivartha.com :കോന്നി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കായിക ഉപകരണങ്ങൾ വാങ്ങുവാനായി മൂന്നരലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായിക ഉപകരണങ്ങൾ വാങ്ങുവാൻ തുക അനുവദിച്ചത്.... Read more »
ആഗോളതലത്തില്‍ കാര്‍ഷിക ഭാവിയുടെ നിര്‍ണയമാണ് കാര്‍ഷിക സെന്‍സസിലൂടെ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ താലൂക്ക്തല പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. നല്ല ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് കാര്‍ഷിക... Read more »