പിറവന്തൂർ റബ്ബർ പാർക്ക് : ആദ്യ സംരംഭം ജനുവരിയിൽ യാഥാർത്ഥ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: പത്തനാപുരം പിറവന്തൂരിലെ റബ്ബർ പാർക്കിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി എംപി. റബ്ബർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പുരോഗതി. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ ഇതിനകം അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. റബ്ബർ പാർക്കിൽ... Read more »

വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി

മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി konnivartha.com/മാവേലിക്കര: അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേയുടെ ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച... Read more »

ഓറഞ്ച് നിറത്തില്‍ കറ്റാര്‍വാഴ പൂവിട്ടു :വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ

  konnivartha.com; ഔഷധഗുണം ഏറെയുള്ള സസ്യമാണ് കറ്റാർ വാഴ. അത്യപൂർവമായി മാത്രമേ കറ്റാർവാഴ പൂവിടാറുള്ളൂ. കോന്നിയിലും പൂവിട്ടു . കോന്നി വകയാര്‍ മേലേതില്‍ പടിയിലെ അനുവിന്‍റെ വീട്ടിലെത്തിയാൽ ഈ അപൂർവ കാഴ്ച കാണാം. കറ്റാർ വാഴ പൂത്തു നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല. വിരളമായി മാത്രമേ... Read more »

കോന്നി ഗ്രാമപഞ്ചായത്ത്: ഇന്ന് മെഡിക്കൽ ക്യാമ്പ് ( 03/10/2025 )

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്കായി 2025 ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനറൽ മെഡിസിൻ,... Read more »

ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം

  ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സിനഗോഗിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ... Read more »

കെഎസ്ആർടിസി ബസുകളിൽ ഇന്ന് മുതല്‍ പരിശോധന : സിഎംഡി സ്‌ക്വാഡ്

  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ബസ്സ്‌ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ശാസിച്ചതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് ഇന്ന് മുതൽ എല്ലാ ജില്ലകളിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍... Read more »

2025 ലെ ദേശീയ ധന്വന്തരി ആയുർവേദ പുരസ്‌കാരങ്ങൾ സമ്മാനിച്ച് ആയുഷ് മന്ത്രാലയം

  konnivartha.com; ആയുർവേദത്തിന് നല്കിയ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ ഭാവന പ്രശേർ എന്നിവർ പുരസ്കാരം കരസ്ഥമാക്കി. അക്കാദമിക്,പരമ്പരാഗത,ശാസ്ത്രീയ മേഖലകളിലുടനീളം ആയുർവേദ മേഖലയ്ക്ക് നല്കിയ മികച്ച സംഭാവനകളെ അംഗീകരിച്ച് പ്രൊഫ.ബൻവാരി ലാൽ ഗൗർ,വൈദ്യർ നീലകണ്ഠൻ മൂസ് ഇ.ടി,വൈദ്യ... Read more »

വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു

  കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു Read more »

ദസറ : മിഴി തുറന്ന് ഉദ്യാന നഗരിയായ മൈസൂരു

  കർണാടകയുടെ സംസ്ഥാന ഉത്സവമായ നാദഹബ്ബയാണ് മൈസൂർ ദസറ. നവരാത്രി എന്നും അറിയപ്പെടുന്ന ഇത് 10 ദിവസത്തെ ഉത്സവമാണ്, അവസാന ദിവസം വിജയദശമിയാണ്. ഒരു ഐതിഹ്യം അനുസരിച്ച്, വിജയദശമി തിന്മയുടെ മേൽ സത്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. കാരണം, ഹിന്ദു ദേവതയായ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ച... Read more »

57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ : കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  വർദ്ധിച്ചുവരുന്ന കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഒമ്പത് വർഷ കാലയളവിൽ... Read more »