Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
മയക്കുമരുന്നുൽപ്പന്നങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ പോലീസ് നായയുടെ സഹായത്തോടെ konnivartha.com : പത്തനംതിട്ട : എം ഡി എം എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വൻ റെയ്ഡ്... Read more »
ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം നഗരസഭയിലെ... Read more »
konnivartha.com /പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത്... Read more »
konnivartha.com : കോന്നിയില്‍ കഴിഞ്ഞ മൂന്നു മണിക്കൂര്‍ ശക്തമായ മഴ രേഖപ്പെടുത്തി . കനത്ത മഴയും ഇടിയും നേരിയ കാറ്റും ഉണ്ട് . മലയോര മേഖലയില്‍ ഉച്ചവരെ ഓണ വെയില്‍ ഉണ്ടായിരുന്നു .ഉച്ചയ്ക്ക് ശേഷം ആണ് കനത്ത മഴ . കനത്ത കാറ്റില്‍... Read more »
konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ‘ ചിരാത് ‘2022ന് തുടക്കമായി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പി... Read more »
konnivartha.com : പത്തനംതിട്ട ജില്ലയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടന ആണ് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസ്. പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് ഇത്തവണയും ജില്ലയിലെ നിർദ്ദനർക്ക് വേണ്ടി ഓണം കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം... Read more »
konnivartha.com : ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതോടെ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്. ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം... Read more »
konnivartha.com : തെരുവ് നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കേണ്ട ചുമതല ബന്ധപ്പെട്ട സര്‍ക്കാരിന് ആണ് .കേരളത്തില്‍ എണ്ണിയാല്‍ തീരാത്ത നിലയില്‍ തെരുവ് നായ്ക്കള്‍ ഉണ്ട് . തെരുവില്‍ എത്ര മാലിന്യം ഉണ്ടോ അത്രയും നായ്ക്കള്‍ ഉണ്ട് . തെരുവില്‍ ഉള്ള ഭക്ഷണം ആണ്... Read more »
റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. Read more »