ആം ആദ്മി കോന്നി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു

  konnivartha.com : ആം ആദ്മി കോന്നി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിച്ചു മണ്ഡലം കൺവീനർ ശോഭാകരൻ അദ്ധ്യക്ഷനായിരുന്നു സൈമൺ പാലോസ് പാതാക ഉയർത്തി മണ്ഡലം സെക്രട്ടറി ജേക്കബ് തോമസ്സ് ,ജോയിന്‍ സെക്രട്ടറി കൺവീനർ റോയി പാപ്പച്ചൻ മണ്ഡലം ട്രഷറാർ ജോർജ്‌... Read more »

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

  രാജ്യം സ്വന്തം ആത്മാവ് കണ്ടെത്തിയ ദിനം. ഏവർക്കും  സ്വാതന്ത്ര്യ ദിനാശംസകൾ. സമാധാനം, ഐക്യം, മതനിരപേക്ഷത, സഹിഷ്ണുത, സഹാനുഭൂതി, തുടങ്ങിയ നന്മ നിറഞ്ഞ മൂല്യങ്ങളുമായി രാജ്യത്തിന്‍റെ ഭാഗമാകാം. Read more »

കോന്നി വെള്ളപാറയിൽ ഓണം പുലി കുട്ടികൾ ഇറങ്ങി

കോന്നി വെള്ളപാറയിൽ ഓണം പുലി കുട്ടികൾ ഇറങ്ങി   Konnivartha. Com :കോന്നിയിൽ ഓണം തുടങ്ങി. വെള്ളപാറയിൽ കുട്ടികൾ പുലി കളികളുമായി ഇറങ്ങി. രണ്ട് വർഷം കോവിഡ് തീർത്ത ആലസ്യം. ഇനി ഓണം ഉത്സവം. കോന്നി മേഖലയില്‍ ആദ്യമായി പുലി വേഷം കെട്ടിയ കുഞ്ഞുങ്ങള്‍... Read more »

പത്തനംതിട്ട ഇ എം എസ് സഹകരണ ആശുപത്രിയിൽ ദേശീയ പതാക ഉയര്‍ത്തി

  konnivartha.com : സ്വാതന്ത്ര്യത്തിന്‍റെ  75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് പത്തനംതിട്ട ഇ എം എസ് സഹകരണ ആശുപത്രിയിൽ ദേശീയ പതാക ആശുപത്രി ചെയർമാൻ പ്രൊഫ റ്റി .കെ ജി നായർ ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും... Read more »

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി എം എ വൈ ഗുണഭോക്താവായ ചിറ്റൂര്‍ പാറയില്‍... Read more »

ഹര്‍ ഘര്‍ തിരംഗ: സെല്‍ഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയ പതാകയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്‌സൈറ്റ് പുറത്തിറക്കി. www.harghartiranga.com എന്ന വെബ്‌സൈറ്റ് വഴി സെല്‍ഫി അപ്‌ലോഡ് ചെയ്യാം. Read more »

വാസയോഗ്യമായ പാര്‍പ്പിടം ഒരുക്കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം : മന്ത്രി കെ. രാധാകൃഷ്ണന്‍

വാസയോഗ്യമായ മികച്ച പാര്‍പ്പിടം ഒരുക്കി അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »

ദേശീയ പതാക തയാറാക്കുന്നവരെ കാണാന്‍ ജില്ലാ കളക്ടറെത്തി

    കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള പന്തളം മുളമ്പുഴയിലെ നേച്ചര്‍ ബാഗ്‌സ് ആന്‍ഡ് ഫയല്‍സ് തയ്യല്‍ യൂണിറ്റില്‍ അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എത്തി. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്തേണ്ട ദേശീയ പതാകകള്‍... Read more »

കോന്നി കല്ലേലി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും 385 ലിറ്റർ കോട പിടികൂടി

  konnivartha.com : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോന്നി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകിന്‍റെ നേതൃത്വത്തിൽ റേഞ്ചിന്‍റെ പരിധിയിൽ വനപ്രദേശങ്ങളിലുള്ള വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിൽ, കല്ലേലി ബാലൻ പാലത്തിന് സമീപം വനപ്രദേശത്തുള്ള വെള്ളച്ചാട്ടത്തിന് സമീപം മരച്ചുവട്ടിൽ ഒളിപ്പിച്ച നിലയിൽ... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതിയോഗം തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം. അടൂര്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്... Read more »