പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷല്‍ ടീമിനെ നിയോഗിക്കും റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉറപ്പുനല്‍കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയിലെ പട്ടയ വിഷയങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധ... Read more »

ഓട്ടോറിക്ഷയിൽ കടത്തിയ 3 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി

  konnivartha.com / പത്തനംതിട്ട : ലഹരിവസ്തുക്കളുടെ കടത്ത്, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ ജില്ലയിൽ പോലീസ് നടപടി ശക്തമായി തുടരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ കഞ്ചാവ് വേട്ടയിൽ ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ( ഡാൻസാഫ്... Read more »

ശുഷ്‌കാന്തി :പകലും കോന്നി ടൗണിൽ തെരുവ് വിളക്ക് കത്തിച്ചു

  Konnivartha. Com :കെ എസ് ഇ ബി കോന്നി ടൗണിൽ ഭാഗത്തെ തെരുവ് വിളക്കുകൾ പകലും കത്തിച്ചു “മാതൃകയായി. വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് പരസ്യ വാചകം ഉണ്ട് എങ്കിലും കോന്നി ടൗണിൽ പകൽ പോലും ഇത്തിരി വെട്ടം കിട്ടട്ടെ എന്ന് ... Read more »

പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദിനമായ ഞായറാഴ്ച പ്രവർത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആകെ 34,995 ഫയലുകൾ ഇന്ന്... Read more »

വ്രണത്തിൽ പുഴുവരിച്ച് അവശനിലയിൽ കഴിഞ്ഞ വയോധികയ്ക്ക് പോലീസ് രക്ഷകരായി

  konnivartha.com/ പത്തനംതിട്ട : കാലിലുണ്ടായ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിൽ, ആരും നോക്കാനില്ലാതെ നരകയാതനഅനുഭവിച്ചുകഴിഞ്ഞ വയോധികയ്ക്ക് പോലീസ് രക്ഷകരായി. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ വീട്ടിൽ ബധിരയും, മൂകയുമായ ചിന്നമ്മയ്ക്കാണ് വെച്ചൂച്ചിറ പോലീസ് സഹായമെത്തിച്ചത്. കാൽ പഴുത്ത് വ്രണമായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു ചിന്നമ്മ.... Read more »

പി.സി.ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം

  പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ... Read more »

കോന്നി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

  konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു . പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണം കോന്നി ടൗണിൽ ജൂലൈ 15 നു പൂർത്തികരിക്കണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പഞ്ചായത്തുകൾ വാട്ടർ... Read more »

പീഡന പരാതിയിൽ മുൻ എംഎൽഎ പി.സി ജോർജ് അറസ്റ്റിൽ

  പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി... Read more »

കാഞ്ഞിരങ്കടവ് പാലം:സര്‍വേ കല്ല് സ്ഥാപിച്ചു

  പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍, കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരങ്കടവ് പാലത്തിന്റെ സര്‍വേ കല്ല് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാപിച്ചു. കാഞ്ഞിരങ്കടവ് പാലത്തിന്റെ നിര്‍മാണത്തിനായി ആറു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പാലത്തിന് പതിനൊന്ന് മീറ്റര്‍ നീളവും... Read more »

കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കവര്‍ച്ച : കുമ്പഴ നിവാസികളായ 2 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു : തെളിവെടുപ്പ് നടത്തി

  konnivartha.com : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴില്‍ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന സംഭവത്തില്‍ കുമ്പഴ നിവാസികളായ 2പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു .കുമ്പഴ തുണ്ടമണ്ണ് കരയിലെ പ്രായപൂര്‍ത്തിയാകാത്ത 2 പേരാണ് മോഷണത്തിന് പിന്നില്‍ എന്ന് പോലീസ്... Read more »