നവകേരള പുരസ്‌കാര നിറവില്‍ തുമ്പമണ്‍

konnivartha.com : പത്തനംതിട്ട ജില്ലയിലെ  തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നിരവധി പുരസ്‌കാര മികവിലൂടേയും, വികസന പദ്ധതികളിലൂടേയും ജില്ലയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്. ഖര മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലയില്‍ മാതൃകാപരമായി നേട്ടമാണ് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ആയതിന്റെ ഭാഗമായി 2021 ല്‍  ഖര മാലിന്യ സംസ്‌ക്കരണത്തിലെ മികവിനു... Read more »

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

  konnivartha.com : പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍ നെല്ലറകളാക്കി പന്തളം തെക്കേക്കര എന്നാണ്... Read more »

കുറവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്ത് നേടണം: ജില്ലാ കളക്ടര്‍

കുറവുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  കരുത്തായി മാറ്റാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോഴഞ്ചേരി റിസോഴ്‌സ് സെന്ററും പത്തനംതിട്ട സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച... Read more »

എല്ലാ മേഖലകളെയും പ്രബുദ്ധവും അര്‍ഥവത്തമാക്കാന്‍ സ്റ്റാറ്റിസ്റ്റിക്സിനു കഴിയും:ജില്ലാ കളക്ടര്‍

വിശാലമായ എല്ലാ മേഖലകളേയും പ്രബുദ്ധപ്പെടുത്തുവാനും അര്‍ഥവത്താക്കാനും സ്റ്റാറ്റിസ്റ്റിക്സിനു കഴിയുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍  ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. സ്റ്റാറ്റിസ്റ്റിക്സ് ഒറ്റത്തുരുത്തില്‍ നില്‍ക്കുന്ന ഒന്നല്ല. മറിച്ച് ഒരു വിഷയത്തില്‍ നില്‍ക്കുമ്പോള്‍ ആവിഷയത്തെ... Read more »

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു

  മൈസൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.... Read more »

Declaration of Result of Indian Forest Service Examination, 2021

Based on the result of the written part of the Indian Forest Service Examination, 2021 held by the UNION PUBLIC SERVICE COMMISSION from 27th February to 6th March, 2022 and the interviews for... Read more »

കോന്നി ചിറ്റൂർ മുക്കില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍

  konnivartha.com : കോന്നി ചിറ്റൂര്‍ മുക്കില്‍ വെച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് പിടികൂടി . തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി അമ്പിളിയ്ക്ക് ആണ് കുത്ത് കൊണ്ടത്‌ . അമ്പിളിയെ കുത്തിയ കോന്നി ചിറ്റൂർ മുക്ക് കാലായിൽ വീട്ടിൽ മോഹനകുമാർ ഒളിവില്‍... Read more »

അനധികൃത മണ്ണ് ഖനനം : കോണ്‍ഗ്രസ് നേതാവിന്‍റെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

  konnivartha.com : തിങ്കളാഴ്ച രാത്രിയിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിച്ചു വാഹനത്തിൽ മണ്ണ് കടത്തുന്നതിനിടയിലാണ് പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്തത് .സീതത്തോട്ടിലെ   കോണ്‍ഗ്രസ് നേതാവിന്‍റെ ആണ് വാഹനങ്ങള്‍ എന്ന് അറിയുന്നു . രാത്രിയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് മണ്ണ് കടത്തുന്നതായി പരാതി നിലനിന്നിരുന്നു.ലൈഫ്... Read more »

റെയ്ബാന്‍ ഉടമ ലിയോനാർഡോ ഡെൽ വെച്ചിയോ അന്തരിച്ചു

  പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ ലിയോനാർഡോ ഡെൽ വെച്ചിയോ അന്തരിച്ചു. ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും പെഴ്‌സല്‍, ഓക്ക്‌ലീ എന്നീ ബ്രാന്‍ഡുകളുടേയും ഉടമ കൂടിയാണ് ഡെൽ വെച്ചിയോ. 87 വയസ്സായിരുന്നു. റേ-ബാൻ, പെർസോൾ, ഓക്ക്‌ലി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഒപ്റ്റിക്കൽ... Read more »

കാൽഗറി സെൻറ് മേരിസ് ഓർത്തഡോക്സ്‌ ചർച്ച്‌ സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ ജൂലൈ 30 ശനിയാഴ്ച

    konnivartha.com/ കാൽഗറി: കാൽഗറി സെൻറ് മേരിസ് ഓർത്തഡോക്സ്‌ ചർച്ച്‌ സമ്മര്‍ ഫണ്‍ ഫെയര്‍ 2022 എന്ന കാർണിവൽ 2022 ജൂലൈ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെ, കാൽഗറി നോർത്ത് വെസ്റ്റിലെ നോർത്തുമൗണ്ട് ഡ്രൈവിലുള്ള കേണൽ ഇർവിൻ സ്കൂൾ... Read more »