Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി(28)നെയാണ് 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ്... Read more »
konnivartha.com : വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ് തകര്‍ന്നു കുഴിയായി .ഇതില്‍ വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി . പിഡബ്ല്യുഡി റോഡാണ് ഇത് . റോഡ് അറ്റകുറ്റപണികള്‍ മുന്‍പ് നടത്തി എങ്കിലും കാര്യക്ഷമമായില്ല .ഇതിനാല്‍ പല... Read more »
ജൂലൈ ആദ്യ വാരം കലഞ്ഞൂർ ഫിറ്റ്‌നസ്സ് സെന്റർ നാടിനു സമർപ്പിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ Konnivartha. Com :-കായിക വകുപ്പിന്റെ നേതൃത്വത്തിൽ കലഞ്ഞൂരിൽ നിർമാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിൽ അഡ്വ. കെ യു... Read more »
കോന്നി മിനി ബൈ പാസ്സ് നിർമാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു കോന്നിയിലെ പ്രധാന റോഡുകളെല്ലാം ആധുനികരീതിയിൽ നിർമിക്കും. അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ. Konnivartha. Com :കോന്നിയിലെ റോഡുകളെല്ലാം... Read more »
ഏനാദിമംഗലം ചായലോട് പുലിമലപ്പാറ മലയിൽ പാറ ഖനനം അനുവദിക്കില്ലെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. അനധികൃതമായി അനുമതി നല്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകും. കോന്നി നിയോജക മണ്ഡലത്തിൽ പുതിയ പാറമടകൾ വേണ്ട എന്നത് ഉറച്ച നിലപാട് :എം എൽ എ Konnivartha.... Read more »
ഗീത ജയകുമാർ (54 ) നിര്യാതയായി കുവൈറ്റ്: പത്തനംതിട്ട ജില്ലാ അസോസിയേഷൻ മുൻ പ്രസിഡന്റ് ജയകുമാറിന്റെ പത്നി ഗീത ജയകുമാർ (54 വയസ്സ്, ഗീതാഞ്ജലി , വാഴമുട്ടം ഈസ്റ്റ് ,പത്തനംതിട്ട) ഇന്ന് രാവിലെ കുവൈറ്റിൽ നിര്യാതയായി.ഗീത കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപിക... Read more »
പത്തനംതിട്ട: ബുദ്ധിമാദ്ധ്യമുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തേങ്ങമം തോട്ടമുക്ക് കൃഷ്ണാലയം വീട്ടിൽ ബാലൻ ആചാരിയുടെ മകൻ മധു (52) വിനെയാണ് പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള... Read more »
konnivartha.com /പത്തനംതിട്ട : കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി,പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി.കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ ഹരിലാലിന്റെ മകൻ ചന്തു എന്നുവിളിക്കുന്ന അനുലാൽ (25) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം... Read more »
സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി.ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണ വിധേയനായ... Read more »
പത്തനംതിട്ട : വീട്ടുവളപ്പിൽ വളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി. ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്(ഡാൻസാഫ്) സംഘവും കോയിപ്രം പോലീസും ചേർന്ന് കോയിപ്രം പുറമറ്റം മുണ്ടുമല ഐപിസി ചർച്ചിന്റെ പിറകിലുള്ള കളത്തിന്റെ വടക്കേതിൽ സുകുമാരന്റെ വീടിന് കിഴക്കുവശം പറമ്പിൽ... Read more »