പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയ്ക്ക് ധനസഹായവുമായി വനം വകുപ്പ് സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്,... Read more »

രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ മഴ

  പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് Read more »

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു ആര്യങ്കാവ് ഇരുളങ്കാട്ടില്‍ സ്വകാര്യ പുരയിടത്തിലാണ് ഇരുപത് വയസോളം പ്രായമുള്ള കൊമ്പനെ ചരിഞ്ഞനിലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്.ഒരു ദിവസമായതായി വനംവകുപ്പ് കണക്കാക്കുന്നു.   തെന്മല റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉള്‍പ്പെടെയുള്ളവരുടെ... Read more »

എസ്.പി.സി കർഷകന് സ്കൂളിൻ്റെ ആദരം

  konnivartha.com : എസ്.പി.സി കർഷകന് സ്കൂളിൻ്റെ ആദരം. കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഗ്രീൻ അസംബ്ലിയിൽ വെച്ച് കുട്ടി കർഷകനും എസ്.പി.സി കേഡറ്റുമായ മാസ്റ്റർ ഷാഫിയെ ആദരിച്ചു.   സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ്.സസ്യ പൊന്നാടയണിയിച്ച് സ്കൂളിൻ്റെയും കൂട്ടുകാരുടെയും... Read more »

പത്തനംതിട്ട : 7 പഞ്ചായത്തുകളില്‍ നാളെ(07/06/2022) ഹര്‍ത്താലിന് ആഹ്വാനം

konnivartha.com : പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ദോഷകരമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന  ആവശ്യവുമായി പത്തനംതിട്ട ജില്ലയിലെ ഏഴു പഞ്ചായത്ത് മേഖലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ ഡി... Read more »

നാളെ(ജൂൺ 7)മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകും

  നാളെ(ജൂൺ 7)മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ മുതൽ ജൂൺ ഒമ്പത് വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ... Read more »

കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം

  konnivartha.com : കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം.ഇന്ന് നടത്തിയ  പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല . ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന നിലയില്‍ ചില മുഖ്യധാരാ മാധ്യമങ്ങളില്‍ ആണ് വാര്‍ത്ത വന്നത് .  ഞായറാഴ്ച്ച നടത്തിയ... Read more »

കൊക്കാത്തോട് ,ചിറ്റാര്‍, അട്ടത്തോട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്‍റെ ഘടന പരിശോധിച്ചു

  konnivartha.com : മണ്ണിനെക്കുറിച്ചുളള സൂക്ഷ്മതലത്തിലുളള സമഗ്ര വിവരശേഖരണത്തിനായി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുതല വിശദ മണ്ണ്പര്യവേക്ഷണം പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.   തണ്ണിത്തോട്, സീതത്തോട്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലായി 3165 ഹെക്ടര്‍ സ്ഥലത്ത് വിശദ മണ്ണ്പര്യവേക്ഷണം നടത്തിയതായി മണ്ണ് പര്യവേക്ഷണം... Read more »

തൃക്കാക്കര “കൈ “വിടില്ല :ജനകീയ വിജയം

തൃക്കാക്കര “കൈ “വിടില്ല :ജനകീയ വിജയം: ഭൂരിപക്ഷം :25016(ഉമ തോമസ്, യു ഡി എഫ് )   Konnivartha. Com :ജോറാണെ… ജോറാണെ ജോ ജോസഫ് ജോറാണെ എന്ന മുദ്രാവാക്യം വിളി തൃക്കാക്കരയിൽ മുഴങ്ങിയില്ല.എൽ ഡി എഫിനു 100 എം എൽ എമാരുടെ കണക്കു... Read more »

തൃക്കാക്കര:ജന പിന്തുണയോടെ ജനകീയ നേതാവ് ജയിച്ചു കയറും

  തൃക്കാക്കരയില്‍ ഇന്ന് ജനവിധി.ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8. 15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കും. രാവിലെ 7.30ഓടെ സ്‌ട്രോങ് റൂം തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍... Read more »