തൃക്കാക്കര “കൈ “വിടില്ല :ജനകീയ വിജയം

തൃക്കാക്കര “കൈ “വിടില്ല :ജനകീയ വിജയം: ഭൂരിപക്ഷം :25016(ഉമ തോമസ്, യു ഡി എഫ് )   Konnivartha. Com :ജോറാണെ… ജോറാണെ ജോ ജോസഫ് ജോറാണെ എന്ന മുദ്രാവാക്യം വിളി തൃക്കാക്കരയിൽ മുഴങ്ങിയില്ല.എൽ ഡി എഫിനു 100 എം എൽ എമാരുടെ കണക്കു... Read more »

തൃക്കാക്കര:ജന പിന്തുണയോടെ ജനകീയ നേതാവ് ജയിച്ചു കയറും

  തൃക്കാക്കരയില്‍ ഇന്ന് ജനവിധി.ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8. 15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കും. രാവിലെ 7.30ഓടെ സ്‌ട്രോങ് റൂം തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍... Read more »

മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി തമ്പി അവാർഡ് സാം ചെമ്പകത്തിലിന്

konnivartha.com : പ്രശസ്ത എഴുത്തുകാരനും ,അദ്ധ്യാപകനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ ആറിന് വൈകിട്ട് നാലിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ ചേരുമെന്ന് ജനറൽ കൺവീനർ സലിം പി.... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ലൈഫ് മിഷന്‍: ജില്ലയില്‍ 3191 വീടുകള്‍ പൂര്‍ത്തീകരിച്ചു; പത്തനംതിട്ട കൈവരിച്ചത് വലിയ മുന്നേറ്റം അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഇതുവരെ 3191 വീടുകള്‍ പൂര്‍ത്തീകരിച്ചതായി... Read more »

യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചസംഭവം :ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട :ബധിരയും മൂകയുമായ യുവതിയും 3 വയസ്സുള്ള മകളും ഭർതൃ വീട്ടിൽ തീപൊള്ളലേറ്റ നിലയിൽ കാണപ്പെടുകയും, തുടർന്ന്  ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള ഇടയാറന്മുള കോഴിപ്പാലം ശ്രീവൃന്ദ വീട്ടിൽ വിശ്വനാഥൻ നായരുടെ മകൻ വിനീത് വിശ്വനാഥൻ (36) ആണ് ഇന്നലെ... Read more »

കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിച്ചിട്ടില്ല : അന്ധകാരം

KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ ഭാഗത്തെ ലൈറ്റുകള്‍ തെളിയിച്ചില്ല .ഇതിനാല്‍ അന്ധകാരം ആണ് . രാത്രി കാലങ്ങളില്‍ പല രോഗികളും കൂടെ ഉള്ളവരും എത്തുന്നതാണ് . അധികാരികളുടെ അനാസ്ഥ എത്രത്തോളം ഉണ്ടെന്നു ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും . മുന്‍ ഭാഗത്ത്‌ ഉള്ള... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ്  ഡാറ്റാ എന്‍ട്രി(മൂന്ന് മാസം),കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്... Read more »

ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണം: ജില്ലാ കളക്ടര്‍

  konnivartha.com : വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ്.ആന്‍ഡ് വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.   മനുഷ്യബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നിടത്താണ് വിദ്യാര്‍ഥി ജീവിതം... Read more »

മാസ്‌കും പുത്തനുടുപ്പും ബാഗുമായി കുരുന്നുകള്‍; അടൂര്‍ സബ് ജില്ലാതല പ്രവേശനോത്സവം ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

  കോവിഡ് മഹാമാരിക്കു ശേഷം വീണ്ടും സ്‌കൂളുകളില്‍ കുട്ടികളുടെ കളിചിരികള്‍ നിറഞ്ഞു. മാസ്‌കും പുത്തനുടുപ്പും കുടയും ബാഗുമായി കുരുന്നുകള്‍ എത്തി. അടൂര്‍ സബ്ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഏഴംകുളം ഗവ എല്‍പി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ സ്‌കൂളുകള്‍ എല്ലാം... Read more »

ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം : സിപിഐ എം

    ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി ബാലിക സദനത്തിലെ ദളിത് വിദ്യാർത്ഥിനി സൂര്യ (15) ദുരുഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ... Read more »