കല്ലേലിക്കാവില്‍ ആദ്യാക്ഷരം പൂജ വെച്ചു

  കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ( മൂലസ്ഥാനം ) ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തിൽ താംബൂലം സമർപ്പിച്ചു പുസ്തകം പൂജ വെച്ചു. ഇനി രണ്ടു നാൾ അക്ഷരപൂജയും ആയുധ പൂജയും നടക്കും.ദുർഗാഷ്‌ടമി ദിനമായ നാളെ (30/09/2025) ദുർഗാദേവിക്ക്... Read more »

കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം വി അമ്പിളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍ ദേവകുമാര്‍ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്... Read more »

ആവണീശ്വരം റെയിൽവേ മേൽപ്പാലം : രണ്ട് മാസത്തിനകം അംഗീകാരം ലഭ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ ജനറൽ എഗ്രിമെന്റ് ഡ്രോയിങ് (GAD) റെയിൽവേ മന്ത്രാലയം പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. നൂറുശതമാനം റെയിൽവേ ചിലവിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലം ആവണീശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ... Read more »

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ്:പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിച്ചു

  konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക കൂട്ടായ്മ വിവിധ പരിപാടികളോടെ കുളനട ആരോഗ്യ നികേതനില്‍നടന്നു . വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ അടങ്ങിയ ഭീമ ഹർജി ഒരു ലക്ഷത്തോളം ഒപ്പ് ശേഖരിച്ച്... Read more »

പ്രഭാത വാർത്തകൾ:2025 | സെപ്റ്റംബർ 29 | തിങ്കൾ

  യുദ്ധസമാനമായ കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി ടീം ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. 12.4... Read more »

പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാം;സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് ( 29/09/2025 )

  പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക. സംസ്ഥാന സർക്കാരും... Read more »

ക്ഷേത്രങ്ങള്‍ ഒരുങ്ങി :ഇന്ന് പൂജ വെയ്പ്പ്

  konnivartha.com: പ്രാർഥനകള്‍ക്ക് പുണ്യം പകര്‍ന്നു കൊണ്ട് ഇന്ന് പൂജ വെയ്പ്പ് ചടങ്ങുകള്‍ നടക്കും .പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യ കിരണങ്ങള്‍ ചുമന്ന രാശി വീശുമ്പോള്‍ ദേവാലയങ്ങളില്‍ പൂജ വെയ്പ്പിനു ഉള്ള ചടങ്ങുകള്‍ക്ക് ഭദ്ര ദീപം തെളിയും . അക്ഷരത്തെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പ്രത്യേകം... Read more »

എൻ.എസ്.എസ്. പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ മാനേജ്‌മെന്റ് പോർട്ടലുകളുമായി കൈറ്റ്

  കേരളത്തിലെ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1,529 യൂണിറ്റുകളുള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in,... Read more »

World Food India 2025 Secures Investment Commitments Worth ₹1.02 lakh crores

  World Food India 2025, organized by the Ministry of Food Processing Industries (MoFPI), concluded on a historic note with investment commitments of unprecedented scale. Over the course of the four-day event,... Read more »

പ്രമുഖ സ്ഥാപനങ്ങള്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചു:ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ ലഭിക്കും

  കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ‘വേൾഡ് ഫുഡ് ഇന്ത്യ 2025’ അഭൂതപൂർവമായ തോതിലുള്ള നിക്ഷേപ പ്രതിബദ്ധതകൾ കൈവരിച്ച് ചരിത്രപരമായ രീതിയിൽ സമാപിച്ചു. നാല് ദിനങ്ങൾ നീണ്ട പരിപാടിയിൽ, 26 പ്രമുഖ ആഭ്യന്തര, ആഗോള കമ്പനികൾ 1,02,046.89 കോടി രൂപ മൂല്യമുള്ള... Read more »